in

‘എന്റെ മോനെ!!! കിടിലൻ ഹോട്ട് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ചു ഗ്ലാമർ താരം’നീരജ നായർ’….ചിത്രങ്ങൾ കാണാം.!!

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് മോഡലുകളൂം ഫോട്ടോഷൂട്ടുകളുമാണ്.എവിടെ നോക്കിയാലും ഇത്തരത്തിലുള്ള ഷൂട്ടുകൾ കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള ഷോട്ടുകൾ കൊണ്ട് നിറയുകയാണ്.ഈ അടുത്ത് കുറച്ചു കാലമായി ഒരുപാട് താരങ്ങളാണ് ഈ മോഡലിങ്ങിൽ കുടി വൈറലായത്.തങ്ങളുടെ ഉള്ളിൽ ആശയങ്ങളെ ഫോട്ടോസിന്റെ രൂപത്തിൽ ആരാധകരുടെ മുന്നിൽ എത്തിക്കുകയാണ് മിക്ക മോഡലുകളൂം.പൊതുവെ രണ്ട് തരത്തിലുള്ള ഫോട്ടോ ഷോട്ടുകളാണ് ഇന്ന് കാണാൻ സാധിക്കുന്നത് അതിൽ ഒന്ന് സമൂഹത്തിൽ നടക്കുന്ന അക്രങ്ങളെയും പ്രശ്നങ്ങളെയും ചുണ്ടികാട്ടിയുള്ള ഷൂട്ടും മറ്റേത് സദാചാരവാദികളുടെ തെറി വിളികൾ ഏറ്റുവാങ്ങുന്ന ഗ്ലാമർ ഷൂട്ടുകളും.

ഇന്നിപ്പോൾ ഗ്ലാമർ ഷൂട്ടുകളാണ് മിക്ക മോഡലുകളൂം നടത്തുന്നത്.എന്ത് കാണിച്ചാലും കുഴപ്പം ഇല്ല സോഷ്യൽ മീഡിയിൽ വൈറലാവണം എന്നുള്ള ചിന്താഗതിയിലാണ് മിക്ക മോഡലുകളൂം.വൈറലാവാൻ വേണ്ടി ശരീരം തുറന്ന് കണികാണും ഇന്നത്തെ മോഡലുകൾ തയാറാവുന്നുണ്ട്.എന്നാൽ ഇത്തരത്തിലുള്ള ഷോട്ടുകൾക്ക് ഇന്ന് ഒരുപാട് ആരാധകരുണ്ട്.ഒരുപക്ഷെ മോഡലിങ്ങിൽ കൂടി കരിയർ മാറിയ ഒരുപാട് താരങ്ങളും നമ്മുടെ കൊച്ചു കേരളത്തിലുണ്ട്.ആദ്യ കാലങ്ങളിൽ നമമുടെ നാട്ടിൽ നിന്നും കൂടുതൽ ആൾകാർ ഈ മേഖലയിൽ ഉണ്ടായിരുന്നില്ല.എന്നാൽ ഈ അടുത്തിടെ നമ്മുടെ കേരളത്തിൽ നിന്നും ഒരുപാട് മോഡലുകൾ മോഡലിങ്ങിൽ കടന്ന് വന്നിട്ടുണ്ട്.

അത്തരത്തിൽ മോഡലിങ്ങിൽ കൂടി വൈറലായ ഒരു ഗ്ലാമർ മോഡലാണ്’നീരജ നായർ’.തന്റെ ശരീരം തുറന്ന് കട്ടിയുള്ള ഗ്ലാമർ ഷൂട്ടുകൾ നടത്തിയാണ് താരം സോഷ്യൽ മീഡിയിൽ വൈറലാവുന്നത്.ആരെയും മയക്കുന്ന ശരീരവും സൗന്ദര്യവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുത്തത്.ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ മാത്രം ലക്ഷക്കണിന് ആരാധകരുണ്ട് ഈ ഗ്ലാമർ താരത്തിന്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം, വേദനയോടെ നവ്യ നായര്‍

അമൃത ഇത്രയധികം തരംതാഴരുത്: വാർത്തകൾ വളച്ചൊടിക്കുന്നത് അവസാനിപ്പിക്കണമെന്ന് താരം