in

ഓറഞ്ച് ജ്യൂസിൽ മുങ്ങികുളിച്ചു നയൻ‌താര ചക്രവർത്തി!!! ഫോട്ടോഷൂട്ട് ഇതാ

മലയാളത്തിലും തമിഴിലും ഹിന്ദിയിലും തെലുങ്കിലും ഒക്കെയായി നിരവധി സിനിമകളുടെ ഭാഗമായ നടിയാണ് നയൻതാര ചക്രവർത്തി. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം ഇപ്പോൾ നായിക ആവാനുള്ള തയ്യാറെടുപ്പിലാണ്.

2005ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അന്ന്  ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റ് ആയിട്ടുള്ള അവാർഡ് താരം സ്വന്തമാക്കിയിരുന്നു.

2006 ൽ കരിയർ ആരംഭിച്ച താരം ഇതിനോടകം 20 ചിത്രങ്ങളിൽ അധികം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി അഭിനയിച്ചത് 2016ൽ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിൽ ആയിരുന്നു. അതിനുശേഷം പഠനവുമായി ബന്ധപ്പെട്ട താരം തിരക്കിലായിരുന്നു.

തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയ നടി പഠനം പൂർത്തിയാക്കിയത് ക്രൈസ്റ്റ് നഗർ ചോയിസ് സ്കൂളിലും ആയിരുന്നു.ലൗഡ്സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ്,മറുപടി, കിലുക്കം കില കിലുക്കം തുടങ്ങിയ ചിത്രങ്ങളിൽ ആണ് താരം ശ്രദ്ധേയമായത്. അതിനുശേഷം ചെന്നൈ സിൽക്സിന്റെ അടക്കം നിരവധി പരസ്യങ്ങളുടെ ഭാഗമായിട്ടുമുണ്ട്.

\ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഓറഞ്ച് കളറിലുള്ള ബനിയൻ ധരിച്ചു കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. മലയാളികളും മറ്റും ഭാഷയിലെ ആരാധകരും താരത്തിന് ആശംസകൾ നൽകി രംഗത്തെത്തിയിട്ടുണ്ട്.

Written by amrutha

ലണ്ടനിൽ എത്തിയപ്പോൾ ആളാകെ മാറിയല്ലോ!!! അമൃതയെ കണ്ട് അമ്പരന്നു സോഷ്യൽ മീഡിയ

ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ  !!! നിരഞ്ജനയുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി ആരാധകർ