in

‘ഇത് നമ്മുടെ ബാലാമണിയല്ലെ … സ്റ്റൈലിഷ് ഗെറ്റപ്പിൽ തിളങ്ങി നടി’നവ്യ നായർ’.. ചിത്രങ്ങൾ വൈറൽ..!!

മലയാള സിനിമയിൽ ഒരുകാലത്ത് പകരം വെയ്ക്കാനില്ലാത്ത താരമായിരുന്നു നടി നവ്യ നായർ.2001 ൽ പുറത്തിറങ്ങിയ’ഇഷ്ട്ടം’എന്ന മലയാള സിനിമയിൽകൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറിയത്.അരങ്ങേറിയ ദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയടുത്തു.ജനപ്രിയ നായകൻ ദിലീപിന്റെ നായികയായിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.ആദ്യ സിനിമയ്ക്ക്ശേഷം പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.

നവ്യ നായർ എന്ന താരത്തെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്’നന്ദനം’എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷമാണ്.സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം നേടിയെടുത്തു.സിനിമയിൽ ബാലാമണി എന്ന വേഷത്തെ അതി മനോഹരമായിട്ടാണ് താരം ചെയ്‌തത്‌.അതുകൊണ്ട് തന്നെ മലയാളികൾ ഇന്നും ആ കഥാപാത്രത്തെ ഇഷ്ട്ടപെടുന്നുണ്ട്.തന്റെ അഭിനയത്തിന്റെ ഫലമായിട്ട് രണ്ട് തവണയാണ് താരത്തിന് സംസ്ഥാന അവർഡ് ലഭിക്കുന്നത്.മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും താരം സജീവമായിരുന്നു.

സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്.വിവാഹ ശേഷം അഭിനയത്തിൽ നിന്നും പൂർണമായും താരം വിട്ട് നിൽക്കുകയായിരുന്നു.എന്നാൽ പോലും സോഷ്യൽ മീഡിയിൽ സജീവമായി തന്നെയുണ്ടായിരുന്നു താരം.ഇപ്പോൾ ഇതാ നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ഗംബീരമായി അഭിനയ ജീവിതത്തിൽ മടങ്ങി എത്തിയിരിക്കുകയാണ്.’ഒരുത്തി’എന്ന സിനിമയിൽ കൂടിയാണ് താരം വീണ്ടും എത്തിയത്.സിനിമ വൻ വിജയം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.കറുപ്പിൽ അതീവ സ്റ്റൈലിഷ് ലുക്കിലാണ് താരമെത്തിയത് ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

ആ സംഭവത്തിന് ശേഷം താന്‍ ആനി ചേച്ചിയെ വിളിച്ചിട്ടില്ല, ചേച്ചിക്ക് തന്നോട് ദേഷ്യമാണെങ്കിലോ, നവ്യ നായര്‍

ഫോണില്‍ പോലും സംസാരിക്കാറില്ല, കാരണം എന്തെന്ന് അറിയില്ല, ജയറാമിന്റെ പിണക്കത്തെ കുറിച്ച് രാജസേനന്‍