in

‘കുട്ടിയുടുപ്പിൽ ഹോട്ടായി പ്രിയ താരം’മാളവിക മോഹനൻ’..ഗ്ലാമർ ഫോട്ടോസ് കാണാം..!!

ദുൽഖർ സൽമാൻ നാകാനായി എത്തിയ’പട്ടം പോലെ’എന്ന മലയാള സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് മാളവിക മോഹനൻ.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്തയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമായി മാറിയിരിക്കുകയാണ്.അരങ്ങേറിയ ആദ്യ സിനിമ വേണ്ടത്ര വിജയം കണ്ടിലെങ്കിൽ പോലും തരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുത്തിരുന്നു.എന്നാൽ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരം അരങ്ങേറിയത് തെലുങ്ക് സിനിമയിലായിരുന്നു.ഒരുപക്ഷെ തെലുങ്ക് സിനിമയിൽ എത്തിയതോടെയാണ് താരത്തിന്റെ അഭിനയ ജീവിതം മാറി മറിയുന്നത്.

മലയാളത്തിന് പുറമെ തമിഴ്,കന്നട,ഹിന്ദി സിനിമയിലും താരം അരങ്ങേറിയിട്ടുണ്ട്.എന്നാൽ താരത്തെ എന്നുള്ള താരമാക്കി മാറ്റിയത് തമിഴ് സിനിമയാണ്.സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കൂടെയാണ് താരം തമിഴ് സിനിമയിൽ ആദ്യമായി അരങ്ങേറുന്നത്.2019 ൽ പുറത്തിറങ്ങിയ ‘പേട്ട’എന്ന സിനിമയിൽ കൂടിയാണ് അരങ്ങേറുന്നത്.അതിന് ശേഷം തമിഴിൽ ലക്ഷക്കണക്കിന് ആരാധകരെയും ആ ഒറ്റ സിനിമകൊണ്ട് താരം നേടിയത്.അതിന് ശേഷം ദളപതി വിജയിയുടെ നായികയായി മാസ്റ്ററിലും താരം അഭിനയിച്ചു.ഇന്നിപ്പോൾ താരം കുടുതലും അഭിനയിക്കുന്നത് തമിഴ് സിനിമകളിലാണ്.

സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം 30 ലക്ഷത്തിൽ പരം ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെച്ചാലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ അധികവും പോസ്റ്റാകാറുള്ളത്.ഇപ്പോൾ ഇതാ അത്തരത്തിൽ താരം പോസ്റ്റിക്കിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.കുട്ടിയുടുപ്പിൽ അതീവ ഗ്ലാമറസ്സായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിക്കുകയാണ്.

Written by admin

എന്തുകൊണ്ട് ഭാര്യ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ല, കാരണം വ്യക്തമാക്കി ജഗദീഷ്

മെർലിൻ മൺറോയെ ഓർമിപ്പിക്കുന്നു: അന്ന ബെന്നിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ