in

‘ലണ്ടനിൽ സുന്ദരിയായി ‘മാളവിക മോഹനൻ’..കൊള്ളാമല്ലോന്ന് സോഷ്യൽ മീഡിയ..!!

Malavika Mohanan

മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിൽ അരങ്ങേറിയ നടിയാണ് മാളവിക മോഹനൻ.മലയാളത്തിൽ വലിയ ടീമിന്റെ കൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.ദുൽഖർ നായകനായി എത്തിയ പട്ടം പോലെ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ആരാധകരുടെ ഇഷ്ട്ട താരമാകുവാനും മാളവികയ്ക്ക് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് കൂടുതലായും അന്യ ഭാഷയിലാണ് താരം അഭിനയിച്ചത്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.ഒരുപക്ഷെ അന്യ ഭാഷയിൽ എത്തിയതോടെയാണ് താരത്തെ കൂടുതൽ ആൾക്കാർ അറിയുവാനും ഇഷ്ടപെടുവാനും ആരംഭിക്കുന്നത്.തമിഴ് സിനിമയിൽ രജനികാന്ത് നായകനായി എത്തിയ പേട്ട എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് താരം അരങ്ങേറിയത്.ആദ്യ സിനിമയിൽ തന്നെ തമിഴ് പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ തമിഴ് ചിത്രത്തിന് ശേഷം പിന്നീട് വിജയ്‌യുടെ മാസ്റ്റർ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയംകൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ഒരു ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും സജീവമായിരിക്കുകയാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് കൊണ്ട് ലണ്ടനിൽ അവധി ആഘോഷിക്കുകയാണ് താരമിപ്പോൾ.ഇപ്പോൾ ഇതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.വൈറലായ കിടിലൻ ഫോട്ടോസ് കാണാം.

Written by admin

Warning of moralists to Amal Sufiya and Nazriya Nazim

രണ്ട് സുന്ദരിമാരും തല മറച്ചിരുന്നുവെങ്കിൽ ഇതിലും നന്നായേനെ. അമാലിനും നസറിയ്ക്കും സദാചാരവാദികളുടെ മുന്നറിയിപ്പ്

Urvashi shares adorable pic with Kunjatta and Ishaan

ഉർവശിയുടെ ഒപ്പം നിൽക്കുന്ന ആളെ മനസ്സിലായോ.? അമ്മയെപ്പോലെ വലിയ കുട്ടി ആയല്ലോ എന്ന് പ്രേക്ഷകർ