in

‘മോഹൻലാലിന്റെ ഈ നായികയെ എത്രപേർക്ക് ഓർമയുണ്ട്’…ഗ്ലാമർ ലുക്കിൽ നടി’കിരൺ റാത്തോഡ്’…!!!

ഒരുകാലത്ത് ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ഗ്ലാമർ വേഷങ്ങൾ ചെയിതുകൊണ്ട് തന്റെതായ സ്ഥാനം കണ്ടത്തിയ താരമാണ് കിരൺ റാത്തോഡ്.മോഡലിങ്ങിൽ മേഖലയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

2001 ൽ പുറത്തിറങ്ങിയ യാദീൻ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലേക്കും താരം അരങ്ങറുകയായിരുന്നു.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര സൗന്ദര്യവും തന്നെയായിരുന്നു താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

മലയാളത്തിൽ ആദ്യമായി താരം അരങ്ങേറുന്നത് 2002 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ താണ്ഡവത്തിലൂടെയാണ്.സിനിമയിൽ മോഹൻലാലിന്റെ നായികയായിട്ടാണ് താരമെത്തിയത്,അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ മലയാള സിനിമയ്ക്ക് ശേഷം പിന്നീട് ചുരുക്കം ചില സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അവസാനമായി മലയാളത്തിൽ താരം അഭിനയിച്ചത് ഡബിൾസ് എന്ന മമ്മൂട്ടി ചിത്രത്തിലാണ്.ഈ സിനിമയ്ക്ക് ശേഷം താരത്തെ മലയാള സിനിമയിൽ കണ്ടിട്ടില്ല.

സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയിതുഫലിപ്പിക്കുവാൻ താരത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്.ഇത്തരത്തിൽ ഒരുപാട് സിനിമയിൽ താരം ഗ്ലാമർ വേഷങ്ങൾ ചെയിതിട്ടുണ്ട്.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തിയത്.അവസാനമായി താരം സിനിമയിൽ അഭിനയിച്ചത് 2016 ൽ പുറത്തിറങ്ങിയ ഇളമൈ ഊഞ്ഞാൽ എന്ന സിനിമയിലാണ്.ഈ സിനിമയ്ക്ക് ശേഷം താരം സിനിമയിൽ അഭിനയിച്ചിട്ടില്ല.

അഭിനയത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തന്നെയുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഈ പ്രായത്തിലും ഗ്ലാമർ ലുക്ക് അതുപോലെ കാത്തുസൂക്ഷിക്കുകയാണ് താരം.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

കാവ്യക്ക് പറയാനുള്ളത് എന്താണെന്ന് ആരും ശ്രദ്ധിച്ചില്ല, എന്ത് തെറ്റാണ് ആ നടി ചെയ്തത് : കാവ്യയെക്കുറിച്ച് ടിനി ടോം

പ്രണയത്തിനും ജീവിതത്തിനും കൂട്ടായി നിന്നവളെ നന്ദി:  ഒമ്പതാം വിവാഹ വാർഷികം ആഘോഷിച്ചു നസ്രിയയും ഫഹദും