in

ശരീരം തുറന്ന്‌ കാണിക്കുന്നതും ഒരു കലയാണ്… വീണ്ടും ആരാധകരെ ആകർഷിപ്പിച്ച് ജീവ നമ്പ്യാർ .. ഫോട്ടോസ് കാണാം.. !!!

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരിക്കുകയാണ് മോഡലുകൾ. പല തരത്തിലുള്ള ഒരുപാട് മോഡലുകൾ ഇന്ന് സമൂഹമദ്യമങ്ങളിലുണ്ട്. യുവ താരങ്ങൾ മുതൽ പറയമുള്ളവർ വരെയുണ്ട് ഇന്ന് മോഡിങ് മേഖലയിൽ. ഓരോ ദിവസം പോകുംതോറും മോഡലിങ് രംഗത് എത്തുന്ന മോഡലുകളുടെ എണ്ണം കൂടിവരുകയാണ്. എന്നാൽ പല മോഡലും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ വേണ്ടി ഇപ്പോൾ ഗ്ലാമർ ഫോട്ടോ ഷോട്ടുകളാണ് നടത്താറുള്ളത്.

ഇന്നിപ്പോൾ സിനിമ താരങ്ങളെ പോലെ തന്നെ മോഡലുകൾക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. ഒരുപക്ഷെ ഈ കൊറോണ സമയത്താണ് കേരളത്തിലും ഇത്തരത്തിലുള്ള ഒരുപാട് ആൾകാർ മോഡലിങ് രംഗത്ത് കണ്ടന്ന് വരുന്നത്. ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ നടത്തി മോഡലിങ് രംഗത്ത് സജീവമായ താരമാണ് ജീവ നമ്പ്യാർ.

ഇന്നിപ്പോൾ മോഡലിങ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര ചാർത്താനും ഈ തിരുവനന്തപുരക്കാരിക് സാധിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് എത്തിയതിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിൽ സജീവമാവാൻ ആരംഭിക്കുന്നത്. ജീവയുടെ ഉള്ളിലെ മോഡലിനെ പുറത്ത് കൊണ്ടുവന്നത് ഫോട്ടോഗ്രാഫർ അമൽ മോഹനനാണ്. അദേഹത്തിന്റെ നിർദേശ പ്രകാരമാണ് ജീവ മോഡലിങ് ചെയ്യാൻ വേണ്ടി ആദ്യമായി കൊച്ചിയിൽ എത്തുന്നത്. ജീവ അദ്യം നടത്തിയ ഫോട്ടോ ഷൂട്ട്‌ തന്നെ സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയിരുന്നു അതിന് ശേഷം മോഡലിങ് രംഗത്ത് ജീവ സജീവമായി തന്നെയുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾക്ക്‌ സോഷ്യൽ മീഡിയയിൽ വൻ പിന്തുണ ലഭിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ താരം കൂടുതൽ ശരീരം കാണിച്ചിട്ടുള്ള ഹോട്ട് ഷൂട്ടുകളാണ് നടത്താറുള്ളത് അത്കൊണ്ട് തന്നെ ഒരുപാട് മോശപ്പെട്ട രീതിയിൽ ഉള്ള കമന്റുകൾ വരാറുണ്ട് എന്നാൽ അതൊന്നും താൻ മൈൻഡ് പോലും ചെയ്യാറില്ല എന്നാണ് ജീവ പറഞ്ഞത്. മോഡലിങ് രംഗത്ത് എത്തുന്നതിന് മുൻപ് താരം ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആയിരന്നു. ഒരുപക്ഷെ മോഡിലിംഗ് രംഗത്ത് വന്നതിന് ശേഷമാണ് തന്നെ എല്ലാവരും അറിയാനും കൂടതെ തന്റെ ജീവിതം തന്നെ മാറിയത്ത് എന്ന് താരം പറഞ്ഞു.

ശരീരം തുറന്ന് കാണിക്കുന്നതും ഒരു കലയാണ് എന്ന് കരുതുന്ന ഒരാളാണ് താൻ. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ. കുട്ടിയുടുപ്പിൽ ആരാധകരെ മയക്കിയിരിക്കുകയാണ് തരത്തിന്റെ പുത്തൻ ചിത്രങ്ങൾ. താരത്തിന്റെ ശരീര ഭംഗി തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.ജീവയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.

Written by admin

മാലിദ്വീപിൽ പിറന്നാൾ ആഘോഷിച്ച് നയന എൽസ: ചിത്രങ്ങൾ

ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം.. അതീവ സെ ക്‌സി ലുക്കിൽ അമല പോൾ… ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ… !!!