in , ,

ബിക്കിനി വിട്ടൊരു കളിയില്ല… ബീച്ചിൽ അവധി ആഘോഷിച്ച് ഇല്യാന.. കിടിലൻ ഫോട്ടോസ് കാണാം

ദേവദാസ് എന്ന തെലുങ്ക് ചിത്രത്തിലൂടെ മോഡലായിരുന്ന ഇല്യാന അഭിനയ രംഗത്തേക്ക് കടന്നു വരികയും പിന്നീട് ബോളിവുഡ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം വളരെ പെട്ടെന്ന് തന്നെ ഉറപ്പിക്കുകയും ചെയ്തു.ബർഫി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തിയപ്പോഴാണ് താരത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞത്. പിന്നീട് ഹിന്ദിയിൽ സജീവമായ താരം അൻഫയർ ആൻഡ് ലൗലി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിലും സജീവമായ താരം പലപ്പോഴും വലിയ തോതിലുള്ള ഗോസിപ്പുകൾക്ക് ഇരയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. 2022ൽ 14 മില്യൺ ഫോളോവേഴ്സ് ആയതിന്റെ നന്ദി അറിയിച്ചു താരം രംഗത്ത് എത്തിയിരുന്നു.

ഇതിൻറെ ഭാഗമായി ബിക്കിനി ബീച്ച് ലുക്കിൽ ഓൺലൈനിൽ പങ്കിട്ട ചിത്രങ്ങൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ഉണ്ടായി. 14 മില്യൺ പ്രണയം എന്ന അടിക്കുറിപ്പോടെ ആണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. അടുത്തിടെ വിദേശത്ത് അവധിക്കാലം ആഘോഷിച്ചതിന്റെ നിരവധി ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

തെലുങ്കിലെ സൂപ്പർഹിറ്റുകളായ പോക്കിരി, ജൽസ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബർഫിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയിരുന്നു. പല ഭാഷകളിലായി 50ലധികം ചിത്രങ്ങളിൽ ഇതിനോടകം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പോലും പലപ്പോഴും ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരും വിമർശകരും ഒരുപോലെയാണ്. താരത്തിന്റെ ഗ്ലാമർ ഫോട്ടോഷോട്ട് ചിത്രങ്ങൾക്ക് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ ഉണ്ട്. വളരെ പെട്ടെന്ന് ആണ് ഇല്യാനയുടെ ഓരോ വിശേഷവും സൈബർ ലോകത്ത് വൈറലായി തീരുന്നത്.

അധികവും ബിക്കിനി വേഷത്തിലാണ് താരം സോഷ്യൽ മീഡിയയിൽ അടക്കം പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ചിത്രങ്ങളിൽ ഒക്കെ നിറഞ്ഞുനിൽക്കുന്ന വിഭാഗമാണ് സുഹൃത്തുക്കൾ. സുഹൃത്തുക്കളെ ഒഴിവാക്കി യാതൊന്നും തനിക്ക് ഇല്ലെന്ന് മുൻപ് താരം വ്ക്തമാക്കിയിരുന്നു. പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരം ബിക്കിനി ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു വരുന്നതിനിടയിൽ താൻ നേരിട്ട മാനസിക വെല്ലുവിളിയെ പറ്റിയും ഇല്യാന തുറന്നു പറഞ്ഞിരുന്നു. ശരീര ഭംഗിയെ പറ്റി അനിയന്ത്രിതമായി ആശങ്കപ്പെടുന്ന മാനസികാവസ്ഥയ്ക്ക് താൻ അടിമപ്പെട്ടിരുന്നു എന്നാണ് ഇല്യാന മുൻപ് വ്യക്തമാക്കിയത്.

തൻറെ അമ്മയാണ് ഈ പ്രതിസന്ധിഘട്ടത്തിൽ തനിക്കൊപ്പം നിന്നതെന്നും സഹായിച്ചതെന്നും ആ അവസ്ഥയിൽ നിന്ന് പുറത്തു കടക്കുക എന്നത് അധികം എളുപ്പമുള്ള കാര്യമായിരുന്നില്ല എന്ന് താരം വ്യക്തമാക്കുകയുണ്ടായി. എല്ലാ ദിവസവും ഒരു പ്രക്രിയയാണ്. ഓരോ ദിവസവും സുഖപ്പെടുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉള്ള ഘട്ടമാണ്. നിങ്ങൾ ഒരു മനുഷ്യനാണ്. അപൂർണ്ണൻ ആവാൻ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അപൂർണ്ണതകളിലും സൗന്ദര്യം ഉണ്ടെന്നാണ് താരം അന്ന് പറഞ്ഞത്.

Written by Editor 4

അമ്പോ.. ഇത്രയും ഫിറ്റ്‌നസുള്ള നടി വേറെയില്ല വർക്ക്ഔട്ട് ലുക്കിൽ ആരാധകരെ മയക്കി റിതിക സിംഗ്… ഫോട്ടോസ്

പല നടന്മാരും സംവിധായകരും പതിനഞ്ചാം വയസ്സു മുതൽ തന്നെ പലവട്ടം ശാ രീ രികമായി ഉപയോഗിച്ചു: യുവ നടി വെളിപ്പെടുത്തുന്നു