in , ,

ഉദ്ഘടന വേദിയിൽ ബോബി ചെമ്മണ്ണൂരിന് ഒപ്പം തകർത്താടി ഹണി റോസ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ഹണി റോസ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള നിരവധി സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളുടെ ഭാഗമായി പലപ്പോഴും മുഖ്യാതിഥിയായി താരം എത്താറുണ്ട്. അഭിനയിക്കുന്ന സിനിമകൾക്ക് ലഭിക്കുന്ന അതേ പിന്തുണയും സപ്പോർട്ടും ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോഴും ഹണി റോസിന് ധാരാളമായി ലഭിക്കാറുണ്ട്.

ഇത്തരത്തിൽ ഉദ്ഘാടനങ്ങൾക്ക് എത്തുമ്പോൾ ഹണി റോസിനെ കാണാനും ഒപ്പം നിന്ന് ഫോട്ടോകൾ എടുക്കാനും വേണ്ടി പലപ്പോഴും ആളുകൾ തിങ്ങി കൂടാറുണ്ട്. ആരാധകരോട് എല്ലാം മികച്ച രീതിയിൽ തന്നെയാണ് താരം പെരുമാറാറുള്ളത്. അതുകൊണ്ടൊക്കെ തന്നെയാണ് ഹണി റോസിനെ മിക്കവാറും ഉദ്ഘാടനം പോലെയുള്ള ചടങ്ങുകൾക്ക് സ്ഥിരമായി വിളിക്കുന്നത്.

അടുത്തിടെ സോഷ്യൽ മീഡിയ താരവും പ്രമുഖ വ്യാപാരിയുമായ ബോബി ചെമ്മണ്ണൂരിന്റെ ആറ്റിങ്ങലിലെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയത് ഹണി റോസ് തന്നെയായിരുന്നു. ഗോപി ചെമ്മണ്ണൂറിനും ഇപ്പോൾ നിരവധി സോഷ്യൽ മീഡിയ ആരാധകർ ഉള്ള സമയമാണ്. ഇരുവരും ഒരുമിച്ച് ആറ്റിങ്ങലിൽ എത്തിയതോടെ താങ്കൾക്ക് പ്രിയപ്പെട്ട താരങ്ങളെ കാണാൻ ജനങ്ങൾ തടിച്ചു കൂടുകയായിരുന്നു. ബോബി ചെമ്മണ്ണൂരിനൊപ്പം വേദിയിൽ ഹണി റോസ് തകർപ്പനായി നിർത്തം ചെയ്യുകയും ചെയ്തിരുന്നു.

ഈ സോഷ്യൽ മീഡിയ താരങ്ങളുടെ നൃത്ത വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ന്യൂസ് ഗ്രൂപ്പുകൾക്കിടയിലും ആരാധക വൃന്ദങ്ങൾക്കിടയിലും ഈ വീഡിയോ അതിവേഗം സ്ഥാനം പിടിച്ചു.

ഹണി റോസിന്റെ വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ വളരെ മോശം കമൻറുകൾ പലരും ഇട്ടിട്ടുണ്ട്. ഇത് മുൻപ് ഇത്തരം വസ്ത്രങ്ങൾ ഇട്ടപ്പോഴും മോശം കമന്റുകൾ പലപ്പോഴും വന്നിട്ടുണ്ട്. കരിയറിൽ ഇനി റോസിന്റേത് പുറത്തിറങ്ങാനുള്ളത് തെലുങ്കിൽ ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിച്ച ഒരു ചിത്രമാണ്.

 

Written by Editor 4

അറബികളെ കണ്ടപ്പോൾ പേടിച്ചോ ദീപികേ.. ഇവിടെ കാണിക്കേണ്ടതെല്ലാം കാണിച്ച പോലെ അവിടേം കാണിക്കായിരുന്നില്ലേ എന്നും വിമർശനം

എൻ്റെ മനസ്സും ശരീരവും നിരന്തരം കലഹിച്ചു കൊണ്ടിരുന്നു, ഞാൻ ആ സത്യം ഒടുവിൽ അംഗീകരിച്ചു; വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ