in

അമ്പോ.. സോഷ്യൽ മീഡിയയെ ഞെട്ടിച്ച് നിമിഷയും ഗൗരിയും… ഫോട്ടോസ് വൈറൽ

ഈ ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയകളെ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് മോഡൽ ഫോട്ടോ ഷൂട്ടുകൾ. സമൂഹമാധ്യമങ്ങളുടെ ജനപ്രീതി ഏറുന്നതിനോടൊപ്പം അതിലൂടെ പ്രശസ്തരാകുന്ന മോഡലുകളുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

വ്യത്യസ്തമായ 100 കണക്കിന് ഫോട്ടോഷോട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇവയൊക്കെ കൊണ്ട് തന്നെ ഒരു മത്സര പ്രവണതയോടെയാണ് അണിയറ പ്രവർത്തകർ തങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ജനങ്ങൾക്ക് ഒന്നിനൊന്ന് മികച്ച ഫോട്ടോഷോട്ടുകൾ കാണാൻ സാധിക്കുന്നതും ഈ മത്സരബുദ്ധിയോടെ കൂടിയുള്ള പ്രവർത്തനം ഒന്ന് കൊണ്ടുതന്നെയാണ്.

ഏറെ വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ് ഗൗരി സിജി മാത്യൂസ്. വർഷങ്ങളായി മോഡലിംഗ് മേഖലയിൽ ഏറെ പ്രേക്ഷകരെ നേടി ജനപ്രീതി ആർജ്ജിച്ച താരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

9 ഓളം മികച്ച ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്ത താരം, തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ ചെറുതാണെങ്കിലും തൻറെതായ ഇടം അടയാളപ്പെടുത്തി കൊണ്ട് തന്നെയാണ് സിനിമ മേഖലയിലും ശ്രദ്ധയാർജിച്ചത്. സവാരി, ഇതെൻ കാതൽ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലാണ് താരം വേഷങ്ങൾ ചെയ്തിട്ടുള്ളത്.

മോഡലിങ്ങിലൂടെയും തന്റെ ഫോട്ടോഷൂട്ടുകളിലൂടെയും മാത്രം നിരവധി ആരാധകരെ നേടിയ താരത്തിന്റെ സിനിമയിലെ വേഷങ്ങളും നിറഞ്ഞ കയ്യടികളുടെ ആണ് ആരാധകർ. ചെറിയ റോളുകളിൽ നിന്നും മികച്ച റോളുകളിലേക്ക് താരത്തിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെയും അഭിപ്രായം. സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ കൊണ്ടുതന്നെ തൻറെ ആരാധകരെ നിലനിർത്താൻ ഗൗരിക്ക് സാധിക്കുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ഗൗരി തന്റെ സുഹൃത്തും മോഡലും രംഗത്ത് സജീവ സാന്നിധ്യമായ നിമിഷ ബിജോയ്ക്ക് ഒപ്പമുള്ള ചില ഹോട്ട്, ഗ്ലാമറസ് ചിത്രങ്ങൾ ആണ്. പഴയ മോഡലിലുള്ള കൈലിയും ബ്ലൗസും ധരിച്ച് മദ്യക്കുപ്പി അടുത്തുവെച്ചും മ ദ്യം കുടിച്ചുകൊണ്ടുമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

‘പൊളിയാ, ഇത് അടിച്ചാൽ ഇമ്മാതിരി വരുമോ’ എന്ന ക്യാപ്ഷനോടെയാണ് രണ്ടു താരങ്ങളും ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ സമൂഹം മാധ്യമങ്ങളിൽ വൈറൽ ആവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. തരത്തിനൊപ്പം ഫ്രെയിമിൽ ഉള്ളത് മോഡലിന്റെ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു സെലിബ്രേറ്റിയായ നിമിഷ ബിജോ ആണ്.

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ താരം മലയാള സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

അഭിനയം മേഖലയിലും വളരെ മികച്ച പ്രതികരണം നേടാൻ താരത്തിന് സാധിച്ചു. ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെയും ഷോർട്ട് വീഡിയോകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ള താരങ്ങളുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളെ ചൂടുപിടിച്ചിട്ടുണ്ട് എന്ന നിസംശയം പറയാം.

Written by Editor 4

ഡയറക്ടർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബികിനി ധരിച്ചത്.. അല്ലാതെ സെൻസേഷണൽ ആകാൻ വേണ്ടി ആയിരുന്നില്ല: ദീപ്തി സതി

ബ്ലൗസ് ലെസ് ഫോട്ടോഷൂട്ടുമായി ഹോട്ട് ലുക്കിൽ തിളങ്ങി ശ്രുതി മേനോൻ, ഫോട്ടോസ് ഏറ്റടുത്ത് ആരാധകർ