in

‘ചുവപ്പിൽ നിറഞ്ഞാടി നടി ‘ദൃശ്യ രഘുനാഥ്’…..വിവാഹ വേദയിൽ താരമായി നടി…!!!

Drishya Raghunath

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ യുവ നടിയാണ് ദൃശ്യ രഘുനാഥ്.അരങ്ങേറിയ ആദ്യ സിനിമ തന്നെ വലിയ വിജയമാണ് സ്വന്തമാക്കിയത്.ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ആദ്യ സിനിമയിലെ മികച്ച തുടക്കം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തി.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ മലയാള സിനിമയിൽ വൈറലാക്കിയത്.

ആദ്യ സിനിമയ്ക്ക് ശേഷം മാച്ച് ബോക്സ്,ശാന്തി മുബാറക്,,ജോൺ ലൂഥർ, തുടങ്ങിയ മലയാള സിനിമയിലും താരം അഭിനയിച്ചു.ചുരുങ്ങിയ സമയം കൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായ യുവ നടി കൂടിയാണ് താരം.ഇപ്പോൾ സിനിമയിൽ അത്ര സജീവം അല്ലെങ്കിൽ പോലും താരം ഇടയ്ക്ക് ചില സിനിമയിൽ എത്താറുണ്ട്.പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ വേണ്ടിയാണ് താരം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുന്നത്.എന്നാൽ പോലും ഇടയ്ക്ക് ചില സിനിമയിലും താരം അഭിനയിക്കാറുണ്ട്.

അവസാനമായി താരം അഭിനയിച്ചത് ശാന്തി മുബാറക് എന്ന തെലുങ്ക് ചിത്രത്തിലാണ്.അഭിനയത്തിൽ സജീവമായതോടെയാണ് താരം സോഷ്യൽ മീഡിയയിലും മോഡലിങ്ങിലും കൂടുതൽ സജീവമാകുവാൻ ആരംഭിച്ചത്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുള്ള യുവ നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ഫോട്ടോസ് എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ചുവപ്പ് നിറത്തിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്.ഒരു വിവാഹ പരിപാടിയിലാണ് താരം ഗ്ലാമർ ലുക്കിൽ എത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.താരം തന്നെയാണ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.വൈറലായ ഫോട്ടോസ് കാണാം.

Written by admin

Devika Sanjay with photos inside the car

‘കാറിനുള്ളിൽ ഹോട്ട് ലുക്കിൽ ‘ദേവിക സഞ്ജയ്’..ഫോട്ടോസ് കാണാം…!!!

asha sharath husband

എന്റെ ബെസ്റ്റ് ഫ്രണ്ടും വിശ്വസ്തനുമാണ് നിങ്ങൾ, എന്റെ ആത്മമിത്രം, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാനാവില്ല, ഭർത്താവിനെക്കുറിച്ച് ആശ ശരത്