in

‘ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ‘ദീപിക പദുകോൺ’…ഫോട്ടോസ് കാണാം

ലോക സിനിമയിൽ തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി’ദീപിക പദുകോൺ.ഇന്നിപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യം ഉള്ള ഒരു നടിയുമാണ് താരം .ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തികളിൽ താരത്തിന്റെ പേരും കേൾക്കാറുണ്ട്.2018 ൽ ഫോബ്‌സ് മാഗസിൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാൾ ദീപികയാണ്.2005 തൊട്ടാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.എന്നാൽ താരം സിനിമയിൽ അരങ്ങേറുന്നത് 2016 ൽ പുറത്തിറങ്ങിയ കന്നട സിനിമയിൽ കൂടിയാണ്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ലക്ഷക്കണിന് ആരാധകരെയാണ് താരം സ്വന്തമാക്കിയത്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചത്.ഇതിനകം തന്നെ സ്ത്രീ പ്രാധാന്യം ഉള്ള ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ താരം ചെയ്തിട്ടുണ്ട്.കന്നട സിനിമയിൽ അരങ്ങേറിയ താരം ബോളിവുഡിൽ അരങ്ങേറുന്നത് ഷാരൂഖ് ഖാന്റെ നായികയായിട്ടാണ്.എന്നാൽ താരത്തിന്റെ അഭിനയ ജീവിതത്തിൽ ബ്രേക്ക് നൽകിയത് .2012 ൽ പുറത്തിറങ്ങിയ കോക്റ്റൈൽ എന്ന സിനിമയ്ക്ക് ശേഷമാണ്.

മോഡലിംഗ് മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ഇന്നിപ്പോൾ അഭിനയത്തോടപ്പം തന്നെ മോഡലിങ്ങിൽ സജീവമാണ് താരം.ഒരുപാട് മൂല്യമുള്ള ബ്രാൻഡുകളുടെ പരസ്യങ്ങൾ മാത്രമാണ് താരം ചെയ്യുന്നത്.അതുകൊണ്ട് തന്നെ ദീപിക ഒരു ഗ്ലോബൽ ബ്രാൻഡ് കൂടിയാണ്.നിലവിൽ നടന്മാരിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള റൺവീർ സിങ് ആണ് താരത്തിന്റെ ഭർത്താവ്.2018 ലാണ് രണ്ടുപേരും വിവാഹം കഴിക്കുന്നത്.അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ദീപിക.നിലവിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോള്ളോ ചെയ്യുന്ന ഇന്ത്യൻ നടിയാണ് താരം .അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ഫോട്ടോസും മിനുട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ചുവപ്പ് നിറത്തിൽ അതീവ ഗ്ലാമറസായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ഫ്‌ലൈറ്റില്‍ വെച്ച് അച്ഛന് വയ്യാതെയായി, 11 കാരിയായ എനിക്ക് ഒന്നും മനസ്സിലായില്ല. അച്ഛന്റെ വിയോഗത്തിനെ കുറിച്ച് മാളവിക

ഭർത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട് വിട്ട് പോകുമ്പോൾ അതോർത്ത് സങ്കടപ്പെടാതെ സന്ദർഭം പ്രയോജനപ്പെടുത്തിയ അമ്മ’