in

ഇതെന്താ പിടക്കണ മീനോ!!! കടൽക്കരയിൽ മത്സ്യകന്യകയെ പോലെ അഹാന

തായ്‌ലാൻഡിൽ അവധി ആഘോഷിക്കുന്ന അഹാനയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നു. ഈ അടുത്തകാലത്താണ് താരകുടുംബം ഏറ്റവും അധികം വിദേശയാത്രകൾ നടത്തിയത്. സ്വിറ്റ്സർലാഡിൽ ഉൾപ്പെടെ യാത്ര നടത്തിയ കുടുംബം ഇപ്പോഴത്തെ തായ്‌ലാൻഡിലും ബാങ്കോങ്ങിലും  അവധി ആഘോഷിക്കുകയാണ്.എല്ലായിപ്പോഴും കുടുംബത്താണ് അവർ യാത്രകൾക്ക് പോകാറുള്ളത്.

ഇത്തവണയും അമ്മയും അച്ഛനും അനുജത്തിമാർക്കൊപ്പം ബാങ്കോങ്ങിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങൾ അഹാന പങ്കുവെച്ചിരിക്കുകയാണ്.നേരത്തെയും യാത്രകളുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് കടൽക്കരയിൽ മത്സ്യകന്യകയെ പോലെ കിടക്കുന്ന അഹാനയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഇതെന്താ പിടക്കുന്ന മീനാണോ എന്നായിരുന്നു ആരാധകർ കമൻറുകൾ നൽകിയത്. എല്ലായിപ്പോഴും യാത്രകളിൽ തന്റേതായ സ്റ്റൈലിംഗ് കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ട്.

വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ആണെങ്കിലും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വളരെ യൂണിക്കായുള്ള വസ്ത്രങ്ങളാണ് താരം തെരഞ്ഞെടുക്കാറുള്ളത്
മിക്ക വിദേശയാത്രകളിലും  ധരിക്കുന്ന വേഷങ്ങൾക്ക് ആരാധകരും ഏറെയാണ്. ഈ അടുത്തകാലത്ത് താരങ്ങൾ സ്വിറ്റ്സർലൻഡിൽ പോയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു.

മാത്രമല്ല ബാങ്കോങ്ങിലും തായ്‌ലാൻഡിലെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് സഹോദരിമാരും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. എല്ലാവരും അവിടുത്തെ പ്രത്യേക വിഭവങ്ങൾ രുചിക്കുന്നതും കാഴ്ചകൾ ആസ്വദിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്

Written by amrutha

ടൊവിനോയെ പോലെയുള്ള കലാകാരന്മാർ പ്രതീക്ഷയാണ്: ഗുസ്തി താരങ്ങൾക്ക് പിന്തുണ നൽകിയ ടോവിനോയിക്ക് ആരാധകരുടെ പ്രശംസകൾ

ജീവിതപങ്കാളി ഡോമിനേറ്റ് ചെയ്യുകയാണെങ്കിൽ  അത് ടോക്സിറ്റി ആണെന്ന് തിരിച്ചറിയണം; വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നു നമിത പ്രമോദ്