in

അനിയത്തിക്ക് പിന്നാലെ ചേച്ചിയും!!! ഉദയപൂരിന്റെ രാജകുമാരിയായി അഹാന: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ahaana krishna in salwar

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരമാണ് അഹാന കൃഷ്ണ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഒരുപോലെ ആരാധകരുള്ള താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ ഉദയപൂരിലേക്ക് കുടുംബസമേതം യാത്ര പോയ താര കുടുംബത്തിൻറെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഇതിനുമുമ്പ് സഹോദരി ഇഷാനി സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങളൊക്കെ ശ്രദ്ധ നേടിയത്.

ഇപ്പോഴിത ഇഷാനിക്ക് പിന്നാലെ അഹാനയും ഉദയപ്പൂരിന്റെ മനോഹാരിതയ്ക്ക് മുന്നിൽ ചുവടുകളും ഫോട്ടോഷോട്ടുകളുമായി രംഗത്തെത്തിരിക്കുകയാണ്. മനോഹരമായ നൃത്ത വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. നീലനിറത്തിലുള്ള സൽവാർ ആണ് താരം ഫോട്ടോഷൂട്ടിൽ ധരിച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. കുടുംബസമേതം ഈ അടുത്തായി ഒരുപാട് യാത്രകൾ പോയിരുന്നു. വിദേശയാത്രകളും താരങ്ങൾ കുടുംബസമേതം നടത്താറുണ്ട്. സ്വിറ്റ്സർലാൻഡിൽ ഉൾപ്പെടെ പോയ യാത്രകളുടെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത്. പിന്നാലെ ഒരുപിടി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. ഈയടുത്ത് താരത്തിന്റെ പുറത്തിറങ്ങിയ അടി എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.നാൻസി എന്ന ചിത്രമാണ് അഹാനയുടെതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.

Written by amrutha

beeman raghu with cm

ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു, മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് 15 മിനിറ്റും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച്‌ ഭീമൻ രഘു

meera-nandan-celebrated-her-fiances-birthday-after-the-engagement

വിവാഹ നിശ്ചയത്തിന് പിന്നാലെ മറ്റൊരു വിശേഷം കൂടി:  ശ്രീജുവിനെ ചേർത്തുപിടിച്ച് മീര നന്ദൻ