in ,

അമ്പോ.. സാരിയിൽ മനം മയക്കും ലുക്കിൽ പ്രിയ താരം.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഗ്ലാമർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസസ് ഇന്ന് നിലവിലുണ്ട്. ഇവരുടെ ഫോട്ടോകളും ചില വീഡിയോകളും എല്ലാം നവമാധ്യമങ്ങളിൽ വലിയ തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ധാരാളം ആരാധകരെ നേടുകയും വൈറലാവുകയും പലപ്പോഴും ചെയ്യാറുണ്ട്. ഇത്തരം സോഷ്യൽ മീഡിയ സെലിബ്രേറ്റുകളുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ കാര്യമായി ഏറ്റെടുക്കുന്ന പ്രേക്ഷകർ ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇത്തരം താരങ്ങളുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി ആരാധകർ പലപ്പോഴും ആക്ഷേപംക്ഷയോടെ കാത്തിരിക്കാറുണ്ട്. അങ്ങനെ നവമാധ്യമ ലോകത്തെ ചൂടുപിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്ന ഒരു ഫിറ്റ്നസ് മോഡലാണ് അദിതി മിസ്ത്രി.

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറും ആണ് അദിതി. തൻറെ പതിനേഴാമത്തെ വയസ്സിൽ തന്നെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ച താരം, ഇപ്പോൾ ഇൻസ്റ്റാഗ്രാം ഹാൻഡിലെ ഫിറ്റ്നസിന് പേഴ്സണാലിറ്റിക്കും പ്രശസ്തയാണ്. വിദ്യാഭ്യാസമേഖലയിലും വലിയ ഉന്നതികൾ കൈവരിച്ചിട്ടുള്ള താരം ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്.

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഫിറ്റ്നസ് മോഡൽ എന്നിങ്ങനെ പല നിലകളിലും അറിയപ്പെടുന്ന അദിതിയുടെ ഇപ്പോഴത്തെ പ്രധാന മേഖല ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിംഗും ആണ്. ഈ രംഗത്തുനിന്നും താരത്തിന് നിരവധി ആരാധകരെ സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്.

പ്രശസ്തയായ ഒരു ഫിറ്റ്നസ് മോഡൽ ആയതുകൊണ്ട് തന്നെ ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ താരം ഒരു സ്ഥിര സാന്നിധ്യമാണ്. ദ ഓപ്ഷൻ പ്രൊഡക്ഷൻസിന്റെ പല പരിപാടികളിലും താരം അതിഥിയായി പ്രത്യക്ഷപ്പെടാറുണ്ട്. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും മറ്റും നിരന്തരമായി പങ്കെടുക്കുന്നതോടെ ഇപ്പോൾ താരം ലോകത്താകെ അറിയപ്പെടുന്ന ഒരു ഫിറ്റ്നസ് മോഡലായി മാറിയിരിക്കുകയാണ്.

നവമാധ്യമ രംഗത്തെല്ലാം വളരെ സജീവമായ താരം പലപ്പോഴും അപ്‌ലോഡ് ചെയ്യുന്നത് ഹോട്ട്, ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ്. ചിത്രങ്ങൾ മാത്രമല്ല തൻറെ വീഡിയോകളും വിശേഷങ്ങളും യോഗ ഫിറ്റ്നസ് ടിപ്സും എല്ലാം ആരാധകരുമായി താരം നിരന്തരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി വൈറലായി കൊണ്ടിരിക്കുന്നത് സാരി കൊടുത്തിട്ടുള്ള ചില ഹോട്ട് ചിത്രങ്ങൾ ആണ്. മറ്റ് ഫോട്ടോകൾ പോലെ തന്നെ ഇതും ആരാധകർ വളരെ വേഗം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Written by Editor 4

വിമർശകരെ ഭയന്ന് ഇഷ്ടപ്പെട്ട ​തന്റെ ഗ്ലാമറസ് ചിത്രം എഡിറ്റ് ചെയ്യേണ്ട അവസ്ഥ പങ്കുവെച്ച് നടി മാധുരി

ഞാൻ ഒരു വയസ്സിൽ നാലു ഭാഷകൾ സംസാരിക്കുമായിരുന്നു… കുട്ടിക്കാലത്തെ കുറിച്ച് നിത്യ മേനോൻ പറയുന്നു