in News ആദ്യ ഇരുപത് ദിവസത്തോളം എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.. കുഞ്ഞിനോട് പോലും അറ്റാച്ച്മെന്റ് ഇല്ലാത്ത അവസ്ഥ, ഞാൻ ഇങ്ങനെ ആയതുകൊണ്ട് കുഞ്ഞിന് എന്തെങ്കിലും കുറവുകൾ ഉണ്ടാകുമോ എന്നായിരുന്നു ഭയം, പ്രസവത്തെ പറ്റി തുറന്ന് പറഞ്ഞു മഞ്ജു