മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമുള്ള കുടുംബമാണ് സുകുമാരന്റെത് മല്ലിക സുകുമാരൻ തന്റെ വീട്ടിലെ വിശേഷങ്ങളൊക്കെ പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് മരുമക്കളിൽ തനിക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉള്ളത് മൂത്ത മരുമകളായ പൂർണിമയോടാണ് എന്ന് പലതവണ അഭിമുഖങ്ങളിൽ മല്ലിക തുറന്നു പറഞ്ഞിട്ടുണ്ട് ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളും പലപ്പോഴും വൈറലായി മാറിയിട്ടുണ്ട് ഇപ്പോൾ ഒരു അഭിമുഖത്തിൽ എത്തിയ പൂർണിമ ഇന്ദ്രജിത്തുമായി ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും പ്രണയകാലത്തെ കുറിച്ചും തങ്ങളുടെ കുടുംബത്തെക്കുറിച്ചും ഒക്കെ സംസാരിക്കുകയാണ് ഇപ്പോൾ
അന്നത്തെ കാലഘട്ടത്തിൽ തനിക്ക് സംസാരിക്കാൻ പറ്റുന്ന ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ എനിക്ക് വൈബ് ചെയ്യാൻ പറ്റുന്ന സമപ്രായക്കാരനായിരുന്നു ഇന്ദ്രജിത്ത് മറ്റൊന്ന് എറണാകുളം വിട്ട തിരുവനന്തപുരത്ത് കുറെ നാൾ നിൽക്കുന്നതിന്റെ ഹോം സിഗ്നസ് എനിക്കുണ്ട് കഴിഞ്ഞാൽ ബുക്ക് വായിക്കും ഇന്ദ്രൻ നാഗർകോവിൽ ആണ് ആ സമയത്ത് പഠിച്ചുകൊണ്ടിരിക്കുന്നത് ഇന്ദ്രൻ അമ്മയെ ലൊക്കേഷനിൽ കൊണ്ടുവിടാൻ വരും ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു ഒരേ ടേസ്റ്റ് ആണ് പറയുന്ന കാര്യങ്ങൾ ഡിലീറ്റ് ചെയ്യാൻ പറ്റി. ആ ദിവസം ഇന്ന് വരെ നോക്കിയാൽ 25 വർഷമായി 25 വർഷം നിലനിർത്താൻ പറ്റിയെന്നത് ഞാൻ മനസ്സിലാക്കുന്ന ഒരു കാര്യമാണ് വ്യക്തികൾ എന്ന നിലയിൽ നമ്മളും മാറും 20 കളിലെ നമ്മളെല്ലാം 30കളിൽ അത് കീപ്പ് ചെയ്തു പോകാൻ നമുക്ക് സാധിക്കണം നമ്മുടെ മാറ്റങ്ങളോടൊപ്പം തന്നെ നമ്മുടെ ബന്ധങ്ങളും ചുറ്റുമുള്ള ആളുകളെയും മാനേജ് ചെയ്യാൻ പറ്റുന്നതിലാണ് കാര്യം
അമ്മയുടെ പ്രായത്തിൽ ഇത്രയും ആവാൻ സാധിക്കുക എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടാണ് ഇന്നത്തെ ജനതയ്ക്ക് റിലീസ് ചെയ്യാൻ പറ്റുന്ന രീതിയിൽ സംസാരിക്കുകയും അവർക്ക് മനസ്സിലാകുന്ന രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ അമ്മ മിടുക്കിയാണ് ഏത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക എന്താണ് നിങ്ങൾക്ക് വേണ്ട ഉത്തരം എന്നാണ് ഞാൻ ചിന്തിക്കുന്നത് ഒരു പരിപാടി ഹോസ്റ്റ് ചെയ്യുന്ന സമയത്തും ഞാൻ അവരെക്കുറിച്ച് നന്നായി പഠിച്ചതിനുശേഷം ആണ് അവർക്ക് മുമ്പിൽ ഇരിക്കുന്നത് ഒരിക്കലും മുമ്പിൽ ഇരിക്കുന്ന വ്യക്തിയോട് ബഹുമാനം ഇല്ലാതെ അവർക്ക് അൺ കംഫർട്ടബിൾ ആയി ചോദ്യങ്ങൾ ചോദിക്കരുത് എന്നത് എന്റെ റൂൾ ബുക്കിലുണ്ട് അതുകൊണ്ടുതന്നെയാണ് ഞാൻ അധികം ഇന്റർവ്യൂ ചെയ്യാത്തത്. ആരെയും ഞാൻ കുറ്റം പറയുന്നതല്ല കംഫർട്ട് ലെവൽ പ്രധാനമാണ്. അതേസമയം ഇപ്പോൾ അഭിമുഖങ്ങളിൽ ഉള്ള മാറ്റങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു എന്നാണ് പൂർണിമ പറയുന്നത്