in

ആ സംഭവത്തിന് ശേഷം ഫ്ലവേഴ്സിൽ നിന്നും വിളിച്ചിട്ടില്ല. വീണ്ടും പരിപാടിയിലേക്ക് വിളിക്കുമെന്ന് തന്നെയാണ് വിശ്വാസം.

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതൻ ആയിട്ടുള്ള വ്യക്തിയാണ് ബിനു അടിമാലി ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയാണ് ബിനു അടിമാലിയെ ജനപ്രിയൻ ആക്കിയത് എന്ന് പറയാം അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വന്ന വിവാദങ്ങളും വിമർശനങ്ങളും ഒക്കെ താരത്തെ വീണ്ടും ശ്രദ്ധ നേടിപ്പിക്കുകയാണ് ചെയ്തത് ഇപ്പോൾ അടിമാലി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പിനു അടിമാലിക്ക് എതിരെ രംഗത്ത് വന്ന ജിനീഷ് എന്ന ചെറുപ്പക്കാരനെ കുറിച്ചാണ് ബിനു സംസാരിക്കുന്നത്

കോവിഡ് സമയത്ത് കുറച്ചു വീഡിയോ ചെയ്തിരുന്നു അതിൽ നിന്നും കിട്ടിയ വരുമാനം തങ്ങൾ വീതിച്ചെടുത്തു. എവിടെയാണ് ഞങ്ങൾ തെറ്റാൻ ഉണ്ടായ കാരണം എന്ന് അറിയില്ല കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വച്ച് ഞങ്ങൾ തമ്മിൽ കണ്ടിരുന്നു ഞാൻ പുള്ളിയുടെ ദേഹത്തെ പിടിച്ചുകൊണ്ടുതന്നെ എന്താ പറ്റിയത് നമ്മൾ തമ്മിൽ സംസാരിച്ചു തീരേണ്ട വിഷയമാണ് പക്ഷേ കൈവിട്ടുപോയി എന്ന് പറഞ്ഞു ഈഗോ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നമായിരിക്കാം ഒരു ധാരണയിൽ എത്തി. എല്ലാം മറക്കാനാണ് ശ്രമിക്കുന്നത് എനിക്ക് അവൻ ഇപ്പോഴും അനിയനെ പോലെയാണ് അവനും എന്നെ ദ്രോഹിക്കണമെന്നില്ല ഞാൻ ക്യാമറ തല്ലി പൊട്ടിച്ചിട്ട് ഒന്നുമില്ല ഞങ്ങൾ രണ്ടുപേർക്കും തെറ്റ് മനസ്സിലായി ഒന്നിച്ചു കെട്ടിപ്പിടിച്ച് ഉറങ്ങിയവരാണ് ഞങ്ങൾ

ഞാൻ ആരോടും മത്സരിക്കാൻ ഇല്ല എനിക്കും അരി മേടിക്കണം അവനും അരി മേടിക്കണം ഫ്ലവേഴ്സ് ജോലി നഷ്ടമായിട്ടില്ല എന്ന് തന്നെയാണ് കരുതുന്നത് ആ സംഭവത്തിനുശേഷം എന്നെ ചാനൽ പരിപാടിയിലേക്ക് വിളിച്ചിട്ടില്ല സ്വീകരണം പോയി കണ്ടാൽ എല്ലാം ശരിയാകും എന്നാണ് വിശ്വാസം അദ്ദേഹമൊക്കെ എന്നെ അത്രയധികം സ്നേഹിക്കുന്ന ആളാണ് ഞാൻ പോയി അദ്ദേഹത്തെ കണ്ട മാപ്പാക്കണം എന്ന് പറഞ്ഞിരുന്നു കുഴപ്പമൊന്നുമില്ല എന്നാണ് വ്യക്തമാക്കിയത് സ്റ്റാർ മാജിക് വീണ്ടും വിളിക്കുമെന്നാണ് കരുതുന്നത് തിരിച്ചു വിളിച്ചാൽ സന്തോഷത്തോടെ പോകും എന്നെ ഇവിടം വരെ എത്തിച്ച പരിപാടിയാണ് ചെറിയ ചില സിനിമകൾ പോലും സ്റ്റാർ മാജിക്കിന് വേണ്ടി ഒഴിവാക്കിയിട്ടുണ്ട് ഈ പരിപാടിയിൽ വന്നതിനുശേഷം എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായി സ്റ്റാർ മാജിക്കൽ നിന്നും കൃത്യമായി ഒരു തുക കിട്ടുന്നുണ്ട് അതുകൊണ്ടാണ് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ഇതുവരെ ജീവിച്ചു വന്നത് ആ വരുമാനം ഇല്ലാതെ വന്നാൽ വീണ്ടും പഴയ പെയിന്റ് ബ്രഷ് എടുക്കേണ്ടിവരും

Written by rincy

തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തതും !! വിമർശനവുമായി സിത്താര കൃഷ്ണകുമാർ

പഴയ അടവ് ഒന്നും പ്രേക്ഷകരുടെ അരികിൽ നടക്കില്ല അസഹനീയമായി തോന്നുന്ന കോമ്പിനേഷൻ ആണ് ഇത്