in

സരോജ് കുമാറിന് ശേഷം അച്ഛനും മോഹൻലാലും തമ്മിൽ സംസാരിക്കുക പോലും ഇല്ല.

മലയാള സിനിമയിൽ എന്ത് കാര്യവും തുറന്നു പറയാൻ ധൈര്യമുള്ള നടന്മാരുടെ കൂട്ടത്തിൽപ്പെട്ട വ്യക്തിയാണ് ശ്രീനിവാസൻ അദ്ദേഹം അടുത്തകാലത്ത് മോഹൻലാലിനെതിരെ ഒരു വലിയ പരാമർശം നടത്തിയിരുന്നു മോഹൻലാൽ ഒരു ഹിപ്പോക്രാറ്റാണ് എന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത് അതിനുള്ള കാരണവും വിശദമായി തന്നെ ശ്രീനിവാസൻ പറഞ്ഞിരുന്നു എന്നാൽ ശ്രീനിവാസന മോഹൻലാലും വീണ്ടും ഒരുമിച്ചപ്പോൾ അത് മലയാളികൾക്ക് വളരെ സന്തോഷം ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു ഇപ്പോൾ ഇത് ശ്രീനിവാസന്റെ മകനായ ധ്യാൻ ശ്രീനിവാസൻ ശ്രീനിവാസനെക്കുറിച്ചും മോഹൻലാലിനെ കുറിച്ചും പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

വർഷങ്ങൾക്കുശേഷം ഹിപ്പൊക്രാറ്റ് എന്ന അച്ഛൻ മോഹൻലാലിനെ വിളിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു അങ്ങനെ അച്ഛൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ശരിയായില്ല അല്ലെങ്കിലും സരോജ്കുമാർ എന്ന സിനിമയ്ക്ക് ശേഷം ഇരുവർക്കും ഇടയിലുള്ള സൗഹൃദത്തിന് വിള്ളൽ ഉണ്ടായിട്ടുണ്ട് അവർ തമ്മിൽ ഇപ്പോൾ സംസാരിക്കുക പോലും ചെയ്യില്ല നമുക്ക് എല്ലാവർക്കും അവരുടേതായ അഭിപ്രായം ഉണ്ട് അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ നമുക്ക് എന്തും പറയാം പക്ഷേ മോഹൻലാലിനെ പോലെ ഒരു മഹാനടനെ കുറിച്ച് പൊതു ഇടങ്ങളിൽ പറയുമ്പോൾ കേൾക്കുന്നവർ അതാ സെൻസിൽ എടുക്കണമെന്നില്ല പ്രത്യേകിച്ച് സരോജ്കുമാർ എന്ന സിനിമയ്ക്ക് ശേഷം അച്ഛനും മോഹൻലാലിനും ഇടയിലുള്ള സൗഹൃദത്തിൽ വിള്ളൽ വീണ സ്ഥിതിക്ക് അച്ഛൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു

അച്ഛൻ അങ്ങനെ പറഞ്ഞത് ശരിയായില്ല എന്നതാണ് വ്യക്തിപരമായ അഭിപ്രായം ഇവർ തമ്മിൽ എപ്പോഴും സംസാരിക്കുക പോലും ഇല്ല മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ അച്ഛനും ചേട്ടനും ഇടയിൽ ഈ പാവം ഞാൻ എന്ന സ്റ്റേഷനിൽ പങ്കെടുത്തപ്പോഴായിരുന്നു ധ്യാൻ ശ്രീനിവാസൻ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത് ധ്യാൻ ശ്രീനിവാസന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു അച്ഛനെ പോലെ തന്നെ എന്ത് കാര്യവും തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് ധ്യാൻ ശ്രീനിവാസ് എന്നാണ് ഇത് കേട്ടുകൊണ്ട് ആളുകൾ പറയുന്നത് അച്ഛന്റെ അതേ സ്വഭാവമാണ് ധ്യാനിന് ലഭിച്ചത് എന്നും അത് ധ്യാനിന്റെ അഭിമുഖങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും എന്നുമാണ് പലരും പറയുന്നത്

Written by rincy

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പോകാൻ തീരുമാനിച്ചതാണ് പക്ഷേ നരേന്ദ്രമോദി പങ്കെടുക്കുന്നത് കൊണ്ടാണ് പോകാതിരുന്നത്

പിണറായി വിജയൻ നാടൻ പട്ടിയെപ്പോലെ പ്രധാനമന്ത്രിക്ക് മുൻപിൽ തലതാഴ്ത്തി നിൽക്കുകയാണ്