സീരിയൽ പ്രേക്ഷകർക്കെല്ലാം വളരെ സുപരിചിതയായ താരമാണ് ശാലു കുര്യൻ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന ഒരു സീരിയൽ മാത്രം മതി ശാലുവിനെ പ്രേക്ഷകർ ഓർമ്മിച്ചു വയ്ക്കുവാൻ ഈ പരിപാടിയിൽ വർഷ എന്ന വില്ലത്തിയുടെ വേഷത്തിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചത് പിന്നീട് മഴവിൽ മനോരമയുടെ സംപ്രേക്ഷണം ചെയ്ത തട്ടിയും മുട്ടിയും എന്ന പരമ്പരയിലും മികച്ച ഒരു വേഷത്തിൽ താരം എത്തിയിരുന്നു. വില്ലത്തി റോളിൽ എത്തിയ ശാലു ഹാസ്യത്തിലേക്ക് മാറിയ ഒരു കാഴ്ചയായിരുന്നു കാണാൻ സാധിച്ചത്
ഫ്ലവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയ താരം തന്റെ ജീവിതത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്ന പ്രമോ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പരിപാടിയിൽ തന്റെ ജീവിതത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത് സന്തോഷം മാത്രം നിറഞ്ഞ ജീവിതം അല്ലെന്നും സങ്കടം ഓർമ്മകളും ജീവിതത്തിലുണ്ടെന്നാണ് ഷാരൂ പറയുന്നത് ഇത് പ്രമോയിൽ കാണിക്കുന്നതാണ് വർക്കില്ലാതിരിക്കുന്ന സമയങ്ങളിലാണ് വിഷമമുള്ളത് സങ്കടം വരാറുണ്ട് കരയാറുമുണ്ട് ഫ്ലാറ്റിൽ നിന്ന് തന്നെ പറഞ്ഞിട്ടുണ്ട്. അയ്യോ എന്നെ മാറ്റുന്നു എന്ന് പറഞ്ഞ് എന്നും ശാലു പറയുന്നു ഒരു വലിയ അത്ഭുതമായാണ് കാണുന്നത്
എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ വച്ച് ജീവിതത്തെ ഒരു ഫാന്റസിയാണ് കാണുന്നത് ആ സീരിയൽ കാണുമ്പോള് കഥാപാത്രം ഞാനായിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്തേനെ എന്ന് ചിന്തിച്ചിരുന്നു. പിന്നാലെ ജീവിതത്തിൽ ചില കടുത്ത തീരുമാനങ്ങളിലേക്ക് തന്നെ നയിച്ചൊരു സിനിമയെയും പോസ്റ്ററിനെയും കുറിച്ചും ശാലു പറയുന്നുണ്ട് നിന്റെ ഒരു പോസ്റ്റർ അടിച്ചിറക്കി വച്ചിട്ടുണ്ട് നീ എന്തിനാണ് ഇങ്ങനെയുള്ള സിനിമകളിൽ അഭിനയിക്കുന്നത് എന്ന് ചോദിച്ചു പെൺകുട്ടി എന്ന നിലയിൽ മാനസികമായി അനുഭവിക്കേണ്ടി വന്ന വല്ലാത്ത വിഷമമായിരുന്നു അത് ജീവിതത്തിലേക്ക് തിരികെ വരില്ല എന്ന് താൻ കരുതി ഒരു അപകടത്തെ കുറിച്ചും ഈ പരിപാടിയുടെ പ്രമോയിൽ പറയുന്നുണ്ട്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ ആളാണ് ശാലു മേനോൻ എന്ന് ആ പ്രമോ കാണുന്ന ഒരു വ്യക്തിക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കും വളരെ മികച്ച രീതിയിൽ തന്നെയാണ് ജീവിതത്തെ ശാലു നോക്കി കാണുന്നത്