in

അഭയയുടെ ചുംബനം കിട്ടാൻ എന്ത് ചെയ്യണം:  ആരാധകരുടെ കലക്കൻ മറുപടികൾ

അപ്രതീക്ഷിതമായി വ്യക്തി ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളിൽ തളരാതെ ധൈര്യമായി മുന്നോട്ട് പോയ പ്രേക്ഷകർക്ക് മാതൃകയായ വ്യക്തിയാണ് അഭയ ഹിരൺ മയി. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്.

ഇപ്പോഴിതാ അഭയയുടെ ഒരു ഉമ്മ കിട്ടാൻ എന്ത് ചെയ്യണം എന്ന് ഒരാളുടെ ചോദ്യത്തിന് കമന്റ് ബോക്സുകളിൽ വന്ന  മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോൾ ഉമ്മ വെക്കാൻ വന്നാൽ നിൻറെ രണ്ടു കണ്ണും കുത്തിപ്പൊട്ടിക്കും എന്നായിരുന്നു ഒരാൾ മറുപടി നൽകിയത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അഭയ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം ചെന്നൈ ആണ്. തമിഴ്നാട്ടിലേക്ക് ഇടയ്ക്കിടയ്ക്ക് യാത്ര പോകാറുണ്ടെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ചെന്നൈയിൽ നടത്തിയ യാത്രയിലെ മനോഹരമായ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

വളർത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന താരം അടുത്തിടെ ആയിരുന്നു ഒരു പെറ്റ്നെ ദത്തെടുത്തത്. മാഡം ലൂസി എന്നാണ് പെറ്റിന്റെ പേര്. മൃഗങ്ങൾക്കൊപ്പം താരം യാത്രകളും ചെയ്യാറുണ്ട്. നമ്മുടെ ഇമോഷൻസ് ഒക്കെ അവർ മനസ്സിലാക്കുന്നുണ്ടെന്ന് പോലെ തന്നെ നമ്മളും അവരെ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Written by amrutha

കല്യാണത്തിന് പറ്റിയ ഒരാളല്ല ഞാൻ,യോജിച്ചയാളെ ഇതുവരെ കിട്ടിയിട്ടില്ല : വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് നന്ദിനി

alankrita prithviraj

നീ ഞങ്ങളുടെ ജീവിതത്തിലെ സൂര്യപ്രകാശം!! അല്ലിയ്ക്ക് ഒമ്പതാം പിറന്നാൾ , ഹൃദയത്തോട് ചേർത്ത് നിർത്തി പൃഥ്വിരാജ്