in

മിനുക്കിയ നുണകൾക്ക് മേൽ സത്യം അംഗീകരിക്കപ്പെടുന്ന ഒരു ദിവസം വരും!!! അഭിരാമി സുരേഷ്

സോഷ്യൽ മീഡിയയിൽ സജീവമായ ഗായികയാണ് അഭിരാമി സുരേഷ്. അമൃത സുരേഷിന്റെ സഹോദരി ബിസിനസുകാരിയും ഗായികയുമായ അഭിരാമി സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്.

താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെയുള്ള കുറിപ്പുകൾ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാൻ ഉള്ളതാണ്. ഈ അടുത്തു സഹോദരി അമൃതയുടെ ജന്മദിനത്തിനോടനുബന്ധിച്ച് അഭിരാമി പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കഴിഞ്ഞദിവസം ആയിരുന്നു നടൻ ബാല ക്കെതിരെ മോശമായ വീഡിയോ ചിത്രീകരിച്ച ചെകുത്താൻ എന്ന യുട്യൂബ്റിന്റെ വീടിന് നേരെ അക്രമം ഉണ്ടായത്. ബാലയാണ് അക്രമം നടത്തിയത് എന്ന് ആരോപിച്ചുകൊണ്ട് ചെകുത്താൻ കേസും നൽകിയിരുന്നു.

പിന്നാലെ ബാലയാണ് അത് ചെയ്തതെങ്കിൽ അഭിനന്ദനം അർഹിക്കുന്നു എന്നായിരുന്നു സോഷ്യൽ മീഡിയ പങ്കുവെച്ചത്.ബാലയ്ക്കായിരുന്നു പിന്തുണ ഏറെയും ലഭിച്ചിരുന്നത്. ഇപ്പോഴത്തെ ഈ വിഷയം കത്തി നിൽക്കുന്ന സമയത്താണ് അഭിരാമി പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

കുറിപ്പ് : ഇരട്ടത്താപ്പ് ആഘോഷിക്കുന്ന ഒരു ലോകത്ത്, യഥാർത്ഥമായി തുടരാൻ ശ്രമിക്കുക.യഥാർത്ഥമായത് തികഞ്ഞതല്ല, എന്നാൽ യാഥാർത്ഥ്യം യഥാർത്ഥമാണ്.
അത് നിസ്സംശയമായും അഭിനന്ദനാർഹമാണ് 🤍
ശക്തൻ നിങ്ങളെ വിജയിപ്പിക്കാൻ ശ്രമിക്കട്ടെ,
വഴിതെറ്റി,അടിച്ചമർത്തുക, നിങ്ങളെ ഉപദ്രവിക്കുക,
മിനുക്കിയ നുണകൾക്ക് മേൽ യഥാർത്ഥമായത് അംഗീകരിക്കപ്പെടുന്ന ഒരു ദിവസം വരും
.

Written by amrutha

ചെരുപ്പ് ഒരല്പം വലുതായി പോയല്ലോ!! ബാർബി ഗേളായി ക്യൂട്ട് ലുക്കിൽ അമേയ മാത്യു

പൊന്നോമനയെത്തി!!! കുഞ്ഞു പിറന്ന സന്തോഷവുമായി ഇല്യാന ഡിക്രൂസ് : പേര് കേട്ട് അമ്പരന്ന് ആരാധകർ