തമിഴ് സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള ഗ്ലാമർ സുന്ദരിയാണ് യാഷിക ആനന്ദ്. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.സിനിമയിൽ ആദ്യമായി താരമെത്തുന്നത് 2016 ൽ പുറത്തിറങ്ങിയ Kavalai Vendam എന്ന സിനിമയിലൂടെയാണ്.സിനിമയയിൽ ചെറിയ വേഷത്തിലാണ് താരമെത്തിയത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ സിനിമയിലുംതാരം അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ ഗ്ലാൻഡർ വേഷങ്ങൾ ചെയിതുഫലിപ്പിക്കുവാൻ താരത്തിന്റെ കഴിവ് ഒന്ന് എടുത്ത് പറയേണ്ടതാണ്.സിനിമയിൽ എത്തിയിട്ട് കുറച്ചുവർഷങ്ങൾ ആയെങ്കിൽ പോലും താരം ഇതുവരെ അന്യ ഭാഷയിൽ അഭിനയിച്ചില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.സിനിമയിൽ തിളങ്ങിയതോടെയാണ് താരം ടെലിവിഷൻ മേഖലയിൽ സജീവമാകുന്നത്.ബിഗ്ബോസ് എന്ന ഒറ്റ പരിപാടികൊണ്ടാണ് താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുന്നത്.
2023 ൽ പുറത്തിറങ്ങിയ Bagheera എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച സിനിമ.കൂടാതെ ഇപ്പോൾ ഒരുപാട് സിനിമയിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.അതീവ സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റടുത്തിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ ഫോട്ടോസ് കാണാം.