in , ,

അമ്പോ.. ഹോട്ട് & സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി നിഖിത ശർമ്മ, കിടിലൻ ഫോട്ടോസ് കാണാം

സിനിമ- സീരിയൽ താരങ്ങൾ അല്ലെങ്കിൽ പോലും ചിലർക്ക് ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. മലയാളിയാണെങ്കിലും അല്ലെങ്കിലും മലയാളി കണ്ടെത്താത്ത ഒരു താരവും ഇൻസ്റ്റയിൽ ഇല്ലെന്ന് ചുരുക്കത്തിൽ പറയാം.

അത്തരത്തിൽ ഒട്ടുമിക്ക മലയാളികളും ഫോളോ ചെയ്യുന്ന ഒരു സുന്ദരിയാണ് നിഖിത ശർമ. ബാംഗ്ലൂർ സ്വദേശിയായ താരത്തിന് 945000 ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ മാത്രം ഉള്ളത്. ഇന്ത്യയിലെ പ്രശസ്തയായ മോഡലും സെലിബ്രിറ്റി മോട്ടിവേഷണൽ സ്പീക്കറും ആണ് നികിത ശർമ. നികിത സിൽവർ ലൈനിങ് എന്ന പേരിൽ ഒരു ക്യാൻസർ ബോധവൽക്കരണ പരിപാടിയും താരം നടത്തുന്നുണ്ട്.

2016ലെ എംഎൽ അച്ചീവേഴ്സ് അവാർഡ് അടക്കം നിരവധി അവാർഡ് താരം കരസ്ഥമാക്കിയിരുന്നു. താൻ ഒരു മൈക്രോബയോളജിസ്റ്റ് ആണെന്ന് ഇൻസ്റ്റാഗ്രാം പേജിലൂടെ താരം അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് നികിത. വളരെയധികം ആരാധകർ ഉള്ളതുകൊണ്ടുതന്നെ നിഖിത പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് സൈബർ ലോകത്ത് വൈറലായി മാറുന്നത്. താരത്തിന്റെ ആരാധകർ എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുമുണ്ട്.

അധികവും ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുന്നത്. അതൊക്കെ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് പൊസിഷനിൽ ഒന്നാമതായി എത്തുന്നത്. ബിക്കിനിയിൽ അടക്കമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുവാൻ താരത്തിന് യാതൊരു മടിയുമില്ല. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വലിയതോതിൽ ഉള്ള സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്.

എന്നാൽ അതിനൊന്നും വലിയ പ്രാധാന്യം നൽകാതെ തന്റെ കരിയറും ഇഷ്ടങ്ങളുമായി മുന്നോട്ടു പോകുവാനാണ് നിഖിത ശ്രമിക്കുന്നത്. ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ പിന്നെയും പിന്നെയും ചിത്രങ്ങൾ പങ്കുവയ്ക്കുവാനുള്ള താരത്തിന്റെ ഇഷ്ടവും വർദ്ധിച്ചുവരികയാണ്.

സിനിമാ സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന അതേ പിന്തുണയും അംഗീകാരവും തന്നെയാണ് ഈ മോഡലിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്തരായ താരങ്ങൾ തങ്ങളുടെ ചിത്രവും പ്രശസ്തിയും വർദ്ധിക്കുവാൻ ചിത്രങ്ങൾ ചെയ്തുകൊണ്ടേയിരിക്കുമ്പോൾ നികിതക്ക് ഒരൊറ്റ ഫോട്ടോ ഷൂട്ടോ ചിത്രമോ മതി അത്രയും പേരും പ്രശസ്തിയും നേടിയെടുക്കുവാൻ.

ഇന്ന് സോഷ്യൽ മീഡിയയുടെ ഉപയോഗവും ഫോട്ടോഷൂട്ടുകളുടെ വ്യാപ്തിയും വർദ്ധിച്ചു വരുന്നതിന് ഒരു അടിസ്ഥാന കാരണം നികിതയെ പോലെയുള്ള മോഡലുകളാണ്. അവർ മറ്റുള്ളവരുടെ ഇഷ്ടത്തിനും തങ്ങളുടെ സംതൃപ്തിക്കും യോജിക്കുന്ന വിധത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോൾ അവിടെ ആരാധകരുടെ എണ്ണം വർദ്ധിക്കുകയാണ്.

അതുപോലെ തന്നെ ചിത്രങ്ങൾ പങ്കു വയ്ക്കുവാൻ മടിച്ചു നിൽക്കുന്ന മറ്റുള്ളവർക്ക് പ്രചോദനം കൂടി ആവുകയാണ് നിഖിത ഉൾപ്പെടെയുള്ള മോഡലുകൾ. ഇന്നത്തെ സമൂഹത്തിന്റെ രീതിയനുസരിച്ച് ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിന് വിമർശകരും നിരൂപകരും ഏറെയാണ്. എന്നാൽ അവയ്ക്കല്ല പ്രാധാന്യം തങ്ങളുടെ ഇഷ്ടങ്ങൾക്കും കരിയറിനും ആണെന്ന് നിഖിത ഉൾപ്പെടെയുള്ള ചിലരെങ്കിലും വിളിച്ചുപറയുന്നു.

Written by Editor 4

കിടിലൻ ലുക്കിൽ ആരാധകരെ മയക്കി ശാലിൻ സോയ, കിടിലൻ ഫോട്ടോസ് കാണാം

ബ്രാ ലെസ്സ് സാരിയിൽ ആരാധകരെ മയക്കി പ്രിയ താരം, വേറെ ലെവൽ എന്ന് ആരാധകർ