സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള നിരവധി ഫോട്ടോ ഷൂട്ടുകൾ വന്ന് നിറയാറുണ്ട്. ഗ്ലാമറിന് പ്രാധാന്യം കൂടുതൽ ഇന്നത്തെ കാലത്ത് ആവശ്യമുണ്ട് എന്ന ഒരു തോന്നലാണ് ഓരോ മോഡലുകളും വെച്ചുപുലർത്തുന്നത്.
അതുകൊണ്ടുതന്നെ അവർ എത്രത്തോളം തങ്ങളുടെ ശ രീരം പ്രദ ർശിപ്പിക്കാമോ അത്രത്തോളം മറ്റുള്ളവരെ കാണിക്കുകയും അതിലൂടെ ശ്രദ്ധയും പ്രീതിയും പിടിച്ചു പറ്റുകയും ചെയ്യാറുണ്ട്. സാധാരണഗതിയിൽ ഇത്തരം ഫോട്ടോഷൂട്ട് ചിത്രങ്ങളെയോ സാധാരണ ചിത്രങ്ങളോ കാണുമ്പോൾ വിമർശിക്കുന്നവരാണ് മലയാളികൾ എങ്കിലും പരോക്ഷമായി അവ ആസ്വദിക്കാനുള്ള മനസ്സും അവർ കാണിക്കാറുണ്ട്.
കമൻറ് ബോക്സിലും മറ്റും വന്ന് മോഡലുകളെയും ശ രീരപ്ര ദർശനം നടത്തുന്നവരെയും ചീ ത്ത പറയുകയും നേരെമറിച്ച് അവർക്ക് ഇൻ ബോക്സിൽ മെ സ്സേജ് അയക്കുകയും ചെയ്യുന്ന ചില ഞ രമ്പന്മാരും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നുണ്ട്.
ആർക്കും കടന്നുവരാവുന്നതു കൊണ്ട് തന്നെ സമൂഹമാധ്യമങ്ങൾ വളർന്ന് വികസിച്ചിരിക്കുകയും അത് എല്ലാവരിലേക്കും വളരെ പെട്ടെന്ന് തന്നെ എത്തുകയും ചെയ്യുന്നുണ്ട്. ഇതിൻറെ ഭാഗം എന്ന വണ്ണമാണ് ഓരോ താരങ്ങളുടെയും ചിത്രങ്ങൾ വിമർശനങ്ങൾക്കും മറ്റും വിധേയമാവുകയും ചെയ്യുന്നതും.
സിനിമ സീരിയൽ രംഗത്ത് തിളങ്ങിനിൽക്കുന്ന താരങ്ങൾ പോലും ഇന്ന് അവരുടെ ഹോ ട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ ആണ് ഏറ്റവും കൂടുതൽ ശ്രദ്ധ പരിപ്പിക്കുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ സജീവമായി ഇടപെടുന്ന മഗീഥാ ധ്യാബി എന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ബി ക്കിനിയിൽ അ തീവ ഹോ ട്ട്, ഗ്ലാ മർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരത്തിന് ഉള്ളിൽ തന്നെ താരത്തിന്റെ ഈ ചിത്രങ്ങൾ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ വലിയ തോതിലുള്ള വിമർശനങ്ങളും താരത്തിന്റെ ചിത്രത്തിന് താഴെ ഉയരുന്നുണ്ട്. അതിനൊന്നും താരം മറുപടി നൽകിയിട്ടില്ല എന്നതാണ് വസ്തുത.
ബി ക്കിനി ധരിച്ചിരിക്കുകയാണ് എങ്കിൽ പോലും താരത്തിന്റെ പല ശ രീര ഭാ ഗങ്ങളും വ്യക്തമായി ചിത്രങ്ങളിൽ പ്രകടമാകുന്നുണ്ട്. ഫോട്ടോഷൂട്ടിന്റെ പേരിൽ കോമാളിത്തരം കാണിക്കുകയാണ് എന്നും സംസ്കാരത്തിന് നിരക്കാത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക ആണെന്ന് ഉള്ള വിമർശനങ്ങളാണ് ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയകളിലും താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ വിമർശനങ്ങളേക്കാൾ അധികം പ്രശംസകളാണ് താരത്തിന്റെ ചിത്രത്തിന് താഴെ വരുന്നത്. എന്നാലും ഏറെ ആരാധകരാണ് താരത്തിന് ഉള്ളത്.
താരത്തിന്റെ സൗന്ദര്യത്തെയും ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവയ്ക്കുവാൻ കാണിച്ച ധൈര്യത്തെയും മനസ്സിനെയും ആണ് അധികവും ആളുകൾ പ്രശംസിക്കുന്നത്. എന്തുതന്നെയായാലും ഇത്തരത്തിൽ ഒരു ചിത്രങ്ങൾ മുമ്പ് മറ്റ് താരങ്ങൾ പങ്കുവെച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. കാണാം പ്രിയ താരത്തിന്റെ ഹോ ട്ട് ഗ്ലാ മർ ചിത്രങ്ങൾ.