ടിവിയും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നവർക്ക് എല്ലാം സുപരിചിതമായ രണ്ടു താര മുഖങ്ങൾ ആണ് അപർണ തോമസും ജീവയും. ടെലിവിഷൻ അവതാരകരായി കരിയർ ആരംഭിച്ച ജീവയും അപർണയും ഇന്നത്തെ യുവതലമുറയ്ക്ക് തങ്ങളുടെ ദാമ്പത്യത്തിലൂടെ മാതൃകയാകുന്നു എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റും പറയാനില്ല.
സിനിമയിൽ തൻറെ സാന്നിധ്യം ജീവ അറിയിച്ചപ്പോൾ എയർഹോസ്റ്റസ് എന്ന ഉയർന്ന ജോലി ഉപേക്ഷിച്ചാണ് അപർണ അവതാരികയായി പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ മുൻപന്തിയിലാണ്. ആഗസ്റ്റ് മാസം ഇവരുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഏറെ സ്പെഷ്യൽ ആയ ഒന്നാണെന്ന് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
അപർണയുടെ പിറന്നാളും വിവാഹ വാർഷികവും തലേന്നും പിറ്റേന്നും ആണെന്നത് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ്. അപർണ തോമസിന്റെ പേരിൽ ഇരുവർക്കും ഒരു യൂട്യൂബ് ചാനൽ പോലും ഉണ്ട്. ചാനലിൽ പങ്കുവെക്കുന്ന ദമ്പതികളുടെ ഓരോ വീഡിയോയും വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.
നന്നേ ചെറുപ്പത്തിൽ തന്നെ വിവാഹിതരായവരാണ് ഇരുവരും. സൂര്യ മ്യൂസിക്കിലൂടെ അവതരണ രംഗത്തേക്ക് തുടക്കം കുറിച്ച ആളുകൾ കൂടിയാണ് ഇവർ. പിന്നീട് നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതരായി മാറിയത്. അപർണയും ജീവയും മെയ്ഡ് ഫോർ ഈച്ച് അദർ ആണെന്ന് ആണ് ആളുകൾ പറയുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ജീവയും അപർണയും അവരുടെ ദാമ്പത്യജീവിതം കൈകാര്യം ചെയ്യുന്നത്.
ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ അപർണ പങ്കു വെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു വ്യക്തിയുടെ സാമാന്യ ഇഷ്ടങ്ങൾ മുതൽ ദാമ്പത്യ ജീവിതത്തിലെ രഹസ്യങ്ങൾ വരെ ജീവയോട് ചോദിക്കുകയും അതിനൊക്കെ ജീവ വ്യക്തമായ മറുപടി നൽകുകയും ചെയ്യുന്നു. പെൺകുട്ടികളെ മേക്കപ്പില്ലാതെ കാണുന്നതാണ് തനിക്കിഷ്ടം എന്നും എന്ന് കരുതി മേക്കപ്പ് ഇടുന്നവരെ ഇഷ്ടമല്ലെന്നല്ലെന്നും ഒരാർഥമില്ലെന്നും ജീവ പറയുന്നു. സ്ത്രീകൾക്ക് ഏറ്റവും ഇണങ്ങുന്നതെന്ന് തോന്നിയ വേഷം സാരിയാണ്. സാരി ഉടുക്കുമ്പോഴാണ് ഏറ്റവും സെ ക്സി യായി തോന്നാറുള്ളത് എന്ന് ജീവ വ്യക്തമാക്കുന്നു.
സെ ക്സ് ചെയ്യുമ്പോൾ ഡ്രീം ചെയ്യാത്ത ഭാഗത്തെപ്പറ്റി തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല എന്നാണ് ജീവ പറയുന്നത്. സെ ക്സ് ചെയ്യുമ്പോൾ വൃത്തിക്ക് തന്റെ ഇഷ്ടത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും അതില്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്ന് ജീവ വ്യക്തമാക്കുന്നു. വിവാഹത്തിന് മുമ്പ് പെൺകുട്ടികളുടെ വെ ർജി നിറ്റി നഷ്ടപ്പെടുന്നതിനെപ്പറ്റി എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ഇന്നത്തെ കാലത്ത് അങ്ങനെയൊരു ചോദ്യത്തിന് പ്രസക്തിയില്ല എന്നാണ് ജീവ പറയുന്നത്.
കാരണം ഒരു പുരുഷന്റെ കൂടെ ഒന്നിച്ചു കഴിഞ്ഞാൽ വേർജിനിറ്റി നഷ്ടപ്പെട്ടെന്നും പറയാൻ പറ്റില്ലെന്നും സ്പോർട്സിലും മറ്റുമുള്ള പെൺകുട്ടികൾക്ക് ഒരു പക്ഷേ വിവാഹത്തിന് മുൻപേ തന്നെ അത് ഇല്ലാതായേക്കാം എന്നും ജീവ പറയുന്നു. ഏതൊരു കാര്യത്തെയും തികഞ്ഞ ബോധ്യത്തോടെയും മെച്ചൂരിറ്റിയോടെയും നോക്കി കാണുവാനുള്ള ജീവയുടെ കഴിവിനെ ആളുകൾ ഇപ്പോൾ പ്രശംസിക്കുകയാണ്.