in , , , ,

അമ്പോ.. ചുവപ്പ് ഗൗണിൽ സാന്റാ ക്ലോസിനെ വരവേറ്റ് ഹണി റോസ്, ഫോട്ടോസ് ഏറ്റടുത്ത് ആരാധകർ

മലയാള സിനിമയിൽ ഇപ്പോൾ ആരാധകർ ഏറെയുള്ള താരമാണ് ഹണി റോസ്. മിക്ക ഉദ്ഘാടനങ്ങൾക്കും സ്ഥിര സാന്നിധ്യമായ ഹണി റോസിന് ചെല്ലുന്നിടത്തെല്ലാം വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകരണം ലഭിക്കാറുണ്ട്. ആരാധകരോട് വളരെ മികച്ച രീതിയിൽ പെരുമാറുന്ന താരത്തിന് സോഷ്യൽ മീഡിയയിലും ഫോളോവേഴ്സ് ധാരാളമുണ്ട്. താരത്തിന്റെ സ്റ്റൈലിലുള്ള ഫോട്ടോകൾ ഇല്ലാതെ ആരാധകരുടെ ഫീടുകൾ കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം.

തൻറെ വെറൈറ്റി ആയുള്ള ക്രിസ്മസ് ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ ഹണി റോസിന്റേതായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കടും ചുവപ്പു നിറത്തിലുള്ള ഡ്രസ്സിൽ ഈ ക്രിസ്മസില്‍ സാന്താ വരവേൽക്കാൻ ഹണി റോസ് റെഡിയായി കഴിഞ്ഞു. ചുവപ്പ് ഗൗണ്ഹരിച്ച് ആരെയും കൊതിപ്പിക്കുന്ന ലുക്കിലാണ് ഹണി റോസ് ഗ്ലാമറസായ ഈ ഫോട്ടോഷൂട്ട് ചെയ്തിട്ടുള്ളത്.

ക്രിസ്മസ് ട്രീയും ഗിഫ്റ്റ് ബോക്സും ലൈറ്റുകളും മറ്റ് അലങ്കാരങ്ങളും എല്ലാം അണിനിരത്തി, സ്റ്റൈലിഷ് ആയി ചെയ്തിട്ടുള്ള ചിത്രങ്ങളിൽ, മിസ്രിന്റെ ഖായൽ എന്ന ബ്രാന്റിന്റെ ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്. ക്രിസ്മസ് ആശംസകൾ കൊണ്ട് മൂടിയിരിക്കുന്ന കമൻറ് ബോക്സിൽ ഇത് ക്രിസ്മസ് ഷൂട്ട് തന്നെയാണോ എന്ന് സംശയവും ആരാധകർ ഉന്നയിച്ചിട്ടുണ്ട്.

ഹണി റോസിന്റെ പല വീഡിയോകൾക്കും ചിത്രങ്ങൾക്കും കീഴെ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും ചിലർ വളരെ മോശം കമൻറുകൾ ഇട്ടിട്ടുണ്ട്. ഇത് മുൻപ് ഇത്തരം വസ്ത്രങ്ങൾ ഇട്ടപ്പോഴും മോശം കമന്റുകൾ പലപ്പോഴും വന്നിട്ടുണ്ട്. സിഗ്നേച്ചർ സ്റ്റൈൽ തരാം അതെ പോലെ നില നിർത്തുന്നത് ഏറെ പ്രശംസനാർഹമാണ്.

സോഷ്യൽ സ്വന്തമാക്കാനും പ്രേക്ഷക മനസുകളിൽ ഇടം നേടാനും കൈ നിറയെ ചിട്ടിറങ്ങൾ വേണമെന്നില്ല എന്ന് തെളിയിച്ച താരമാണ് ഹണി റോസ്. ഈ വര്ഷം താരത്തിന്റേതായി പുറത്തിറങ്ങിയത് ഒറ്റ ചിത്രമാണ്. കരിയറിൽ ഇനി റോസിന്റേത് പുറത്തിറങ്ങാനുള്ളത് തെലുങ്കിൽ ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിച്ച ഒരു ചിത്രമാണ്.

Written by Editor 4

അമ്പോ.. ജിമ്മിൽ കഠിന വർക്ക്ഔട്ടുമായി ഗായിക അഭയ ഹിരണ്മയി.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

പുത്തൻ ലുക്കിൽ തിളങ്ങി താര പുത്രി… ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാന്റെ പുത്തൻ ഫോട്ടോസ് വൈറൽ