in , ,

എന്റെ നെഞ്ചിലെ ടാറ്റൂ എങ്ങെനെയുണ്ട്… തന്റെ ആരാധകർക്കായി പുത്തൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം

ഈ ഡിജിറ്റൽ മീഡിയ യുഗത്തിൽ ധാരാളമായി ഉയർന്നു വന്ന ഒരു വിഭാഗമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർസ്. ധാരാളം പേർക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് നല്ല രീതിയിലുള്ള വരുമാനവും നേടിക്കൊടുക്കാൻ സോഷ്യൽ മീഡിയയുടെ മികച്ച ഉപയോഗത്തിലൂടെ പലർക്കും സാധിച്ചു.

ഇതോടെ നവമാധ്യമങ്ങൾക്ക് ഒരു പ്രൊഫഷണൽ ടച്ച് വരികയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ന് പലരും സ്റ്റാർ യൂട്യൂബ് സെലിബ്രിറ്റി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർസ് അറിയപ്പെടുന്നത്. ചില വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും മാത്രം സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുത്ത ധാരാളം താരങ്ങൾ ഇന്ന് നവമാധ്യമ ലോകത്ത് ഉണ്ട്.

ഇത്തരം ഫോട്ടോഷൂട്ടുകളിലൂടെ സിനിമ സീരിയൽ പോലെയുള്ള വലിയ മേഖലകളിലേക്ക് കടക്കുന്നവരും ഏറെയാണ്. ശ്രദ്ധിക്കപ്പെടാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഉള്ളതുകൊണ്ടുതന്നെ ഗ്ലാമർസ് ഫോട്ടോഷൂട്ടുകൾ ഇന്ന് നിരന്തരമായി ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ധാരാളമായി അപ്‌ലോഡ് ചെയ്യപ്പെടുന്നു.

ഗ്ലാമർ ഫോട്ടോഷൂട്ടുകൾക്ക് എന്നും ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആകാൻ ഏറ്റവും എളുപ്പമുള്ള മാർഗവും ഇതാണ്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ കഴിയുന്ന ഫോട്ടോഷോട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നതോടെ ധാരാളം ഫോളോവേഴ്സിനെ ഓരോ മോഡലുകളും നേടുന്നു.

അതുവഴി പലർക്കും ബിസ്ക്രീൻ, മിനിസ്ക്രീൻ പോലെയുള്ള ലോകത്തേക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്.
ഇങ്ങനെ ഹോട്ട് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് ധാരാളം ആരാധകരെ സൃഷ്ടിച്ച താരമാണ് മജ്നീത് സൈനി. ഇന്ന് സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി തിളങ്ങുന്ന താരം ധാരാളം മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്.

തനിക്ക് ഇഷ്ടപ്പെട്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി തരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ശരീര സൗന്ദര്യം കൊണ്ട് ഏത് വേഷം ചെയ്താലും താരത്തിന് മനോഹരമായി തോന്നാറുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ധാരാളം ആരാധകരെ നേടിയെടുക്കാൻ വളരെ പെട്ടെന്ന് താരത്തിന് സാധിച്ചു.

തൻറെ ആരാധകർ ബന്ധത്തിന് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യത്യസ്തമായ നിരവധി ഫോട്ടോകൾ താരം പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ഹോട്ട് ഗോൾഡ് ലുക്കിലുള്ള ഫോട്ടോകൾ പകർത്തിയിട്ടുള്ളത് യാഷ് ന്യൂസ്‌കർ എന്ന ഫാഷൻ ഫോട്ടോഗ്രാഫറാണ്. എന്തായാലും ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറലായി കൊണ്ടിരിക്കുകയാണ്.

Written by Editor 4

വെള്ളച്ചാട്ടത്തിൽ നീന്തി കുളിച്ച് നടി അന്ന രാജൻ, വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഇത് നമ്മുടെ ദിവ്യ ഉണ്ണി അല്ലെ, ഏജ് ഈസ്‌ റിവേഴ്‌സ് ഗിയർ എന്ന ആരാധകർ, പുത്തൻ ഫോട്ടോസ് വൈറൽ