in

ആ ബിഗ്ഗ് ബജറ്റ് ചിത്രത്തിൽ ഒരു സീനിൽ പൂർണ ന ഗ്നയായി അഭിനയിക്കണം, വളരെ വിഷമത്തോടെ ഞാൻ ചെയ്തത് ഇങ്ങനെ; ഷംന കാസ്സിം പറയുന്നു

തെന്നിന്ത്യൻ സിനിമ ലോകത്ത് ഒരു വലിയ ആരാധക കൂട്ടം ഉള്ള നടിയാണ് ഷംന കാസിം. മലയാളത്തിന്റെ സ്വന്തം താരമായ ഷംനയിലെ മറ്റ് ഭാഷകളിലേക്കും ചുവട് മാറ്റിയതോടെ കൂടുതൽ അവസരങ്ങളാണ് താരത്തിലേക്ക് എത്തിയത്. ഇന്ന് ഷംനയുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാക്കുന്നത്.

ഷംനയുടെ വിവാഹവും ജീവിതവും എല്ലാം പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരുന്നതാണ്. ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം

ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. പിന്നാലെ അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

നിലവിൽ സ്റ്റേജ് ഷോകളിലും സജീവമാണ് താരം. ജോസഫ് എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരമാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആര്‍ കെ സുരേഷ് ആണ് നായകനായി എത്തിയത്. പത്മകുമാര്‍ തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോൾ താരം ഉപേക്ഷിച്ച ഒരു സിനിമയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് സത്യമാകുന്നത്. വലിയ ഒരു പ്രൊജക്ട് ആയിരുന്നു അത്. എന്നാല്‍ സിനിമയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ അഭിനയിക്കുന്ന കഥാപാത്രം ന ഗ്ന യാകേണ്ടതുണ്ട്. ആ സിനിമയുടെ കഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രംഗമാണ് അത്. ഒഴിവാക്കാന്‍ കഴിയില്ല.

എന്നാല്‍ എനിക്ക് ആ സിനിമ ഏറ്റെടുക്കാനും സാധിയ്ക്കില്ല. എത്ര ബിഗ് ബജറ്റ് ചിത്രമാണെങ്കിലും, ഏതൊക്കെ താരങ്ങള്‍ അണിനിരക്കുന്നു എന്ന് പറഞ്ഞാലും എനിക്കൊരു ലിമിറ്റ് ഉണ്ട്. ഞാന്‍ എനിക്ക് വേണ്ടി ഒരുക്കിയ ആ പരിധിയുടെ നിയന്ത്രണം തെറ്റിക്കാന്‍ സാധിയ്ക്കില്ല.

ആത്മിവിശ്വാസം ഇല്ലാതെ വെറുതേ പോയി ആ സിനിമ തന്നെ നശിപ്പിയ്ക്കും വിധം ചെയ്യേണ്ട എന്ന് തോന്നി. ഈ പ്രൊജക്ട് ഞാന്‍ ചെയ്യുന്നില്ല എന്ന് പറയുമ്പോള്‍ എനിക്ക് വളരെ അധികം വിഷമം ഉണ്ട്, എന്നാല്‍ എനിക്ക് ഇത് ചെയ്യാന്‍ സാധിയ്ക്കില്ല എന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു.

ആ സിനിമ മറ്റൊരു നടിയെ വച്ച് ചെയ്തു, ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രം മികച്ച വിജയവും നേടി. ഈ വാർത്ത വലിയ ഞെട്ടലോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. ഷംന പറഞ്ഞ സിനിമ ഏതാണെന്നും കഥാപാത്രം ഏതായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ ആരാധകർ തിരക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഷംന കരിയറിൽ നിന്ന് ബ്രേക്ക് എടുക്കുന്നത്. ഈ ഇടവേളയിൽ താരം വിവാഹിത ആവുകയും ചെയ്തു. ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ദുബായില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

Written by Editor 5

മോഷണം എനിക്ക് പതിവ് ഉള്ളതാ, ഞാൻ മോഷ്ടിക്കാറുണ്ട് എന്ന് തുറന്നു പറഞ്ഞ് നടി ശ്വേത മേനോൻ

എന്റെ പൈസക്ക് ഞാൻ വാങ്ങി ഇടുന്നതിന് ബാക്കി ആളുകൾ എന്തിനാണ് അത് ചെയ്യരുതെന്ന് പറയുന്നത്; സാനിയ ഇയ്യപ്പൻ തുറന്നടിക്കുന്നു