in

എന്റെ അഭിനയ ജീവിതം തുടങ്ങിയപ്പോൾ തന്നെ മോഹൻലാൽ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചതിന്റെ പേരിൽ പല നടിമാരും എന്നെയും മോഹൻലാലിനെയും ചേർത്ത് ഗോസിപ്പുകളും പറഞ്ഞു പരത്തി; നയൻതാര തുറന്ന് പറയുന്നു

പിന്നെന്തിന് ലേഡി സൂപ്പർസ്റ്റാർ എന്ന പ്രയോഗത്തിന് ഇന്ന് ഒരൊറ്റ താരം മാത്രമേ അർഹയായുള്ളൂ അത് നയൻതാരയാണ്. നയൻതാരയുടെ സിനിമ ജീവിതം ഒരുപാട് സ്ട്രഗിൾ നിറഞ്ഞതാണെന്ന് കാണാൻ സാധിക്കും. മലയാളക്കരയുടെ പ്രിയ നടിയായ നയൻതാര തിളങ്ങിയത് തമിഴ് സിനിമയിലാണ്.

മലയാളത്തിൽ നായികയായി തന്നെയാണ് നയൻതാര തുടക്കം കുറിക്കുന്നത്. അവിടെനിന്ന് പൊട്ടനാടി സിനിമകളിൽ മലയാളത്തിൽ തന്നെ അഭിനയിക്കുകയും പിന്നീട് തമിഴിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്കും കടക്കുകയായിരുന്നു താരം.

മലയാളത്തിലെ തന്നെ പ്രമുഖ നായകന്മാരോടൊപ്പം അഭിനയിച്ച നയൻതാര ഇന്ന് ഇവരെക്കാൾ പ്രതിഫലം വാങ്ങുന്ന നായികയായി മാറി. നയൻതാര എന്ന പേര് സ്വീകരിക്കുന്നത് പോലും സിനിമയിൽ എത്തി ഏറെനാളുകൾ കഴിഞ്ഞാണ്. ഡയാനയിൽ നിന്നാണ് നയൻതാരയിലേക്ക് താരം എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഡയാനയുടെ അരങ്ങേറ്റം.

‘മനസ്സിനക്കരെ’യിലേക്ക് തിരഞ്ഞെടുക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് വലിയ താൽപ്പര്യമില്ലാതിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. തുടക്കമായിരുന്നെങ്കിലും സത്യൻ അന്തിക്കാട് ചിത്രം കൂടുതൽ അവസരങ്ങളാണ് താരത്തിന് മുൻപിൽ തുറന്നിട്ടത്. ജയറാമിന്റെ നായിക ആയതിനു ശേഷം പിന്നീട് താരം അഭിനയിക്കുന്നത് മോഹൻലാലിന് ഒപ്പം ആണ്.

നാട്ടുരാജാവ് എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരി ആയും വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായികയായും നയൻതാര എത്തി. ഈ സിനിമകൾ പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പിന്നീട് ഒരു മോഹൻലാൽ നയൻതാര ചിത്രം മലയാളത്തിൽ കാണാൻ സാധിച്ചിട്ടില്ല.

തുടക്കകാലത്ത് തന്നെ മലയാളത്തിൽ നിന്നും മറ്റേ തെന്നിന്ത്യൻ ഭാഷകളിലേക്ക് ചേക്കേറിയ താരം പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നത്. യുവതാരങ്ങളായ ദിലീപ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, പൃഥ്വിരാജ് എന്നിവരുടെ എല്ലാം നായികയായി നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തിയിരുന്നു.

ഇടയ്ക്ക് പുറമേ മമ്മൂട്ടിയുടെ നായികയായി എത്തിയ പുതിയ നിയമത്തിലെ പ്രകടനം എടുത്തു പറയേണ്ടതാണ്. എന്നാൽ പിന്നീട് മോഹൻലാലിനൊപ്പം അഭിനയിക്കാൻ താരം എത്താതിരുന്നത് എന്നക്കണ്ടാവാം എന്ന് പ്രേക്ഷകർ പോലും സംശയം ഉന്നയിച്ചിരുന്നു. ഈ അടുത്തിടെ മറ്റൊരു ഷോയിൽ വെച്ചാണ് താമര അതേക്കുറിച്ച് സംസാരിക്കുകയുണ്ടായി.

കരിയറിന്റെ തുടക്ക കാലഘട്ടത്തിലാണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ നയൻതാരയ്ക്ക് അവസരം കിട്ടുന്നത്. ആദ്യം രണ്ട് സിനിമകളിൽ അഭിനയിച്ചപ്പോൾ തന്നെ തനിക്കെതിരെ സിനിമ മേഖലയിൽ നിന്നും ചിലപ്പുകൾ ഉയരാൻ തുടങ്ങി.

മോഹൻലാലിനെ പോലെയുള്ള ഒരു അതുല്യ പ്രതിഭയോടൊപ്പം ചേർത്തായിരുന്നു ഈ ബോസിപ്പുകൾ എന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് തന്നെ ബാധിക്കുന്നില്ല എന്നുമാണ് താരം പറഞ്ഞത്. ഇപ്പോഴും മലയാള സിനിമയിൽ നല്ല അവസരങ്ങൾ വന്നാൽ അവർ ചെയ്യാൻ പ്രത്യേക താല്പര്യം ആണ് നയൻതാര പ്രകടിപ്പിക്കുന്നത്.

Written by Editor 5

മണിച്ചിത്രത്താഴിലെ നമ്മുടെ അല്ലിയെ ഓർമ്മയില്ലെ, നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!

ഐശ്വര്യ റായിയെ ലിപ് ലോക്ക് ചെയ്തതിന് ഹൃത്വിക്ക് റോഷനോട് മിണ്ടാതെ അഭിഷേക് ബച്ചൻ, ഐശ്വര്യയ്ക്ക് കിട്ടിയത് 2 വക്കീൽ നോട്ടീസും: വിവാദ സംഭവം ഇങ്ങനെ