in Entertainment ഞാൻ വിജയി ആയപ്പോൾ ചിരിക്കുന്ന ഒരു മുഖവും ബിഗ്ബോസ് ഹൗസിൽ പോലും ഉണ്ടായിരുന്നില്ല, വല്ലാത്ത വിഷമത്തിലാണ് ഇപ്പോഴും, റോബിനൊപ്പം ഉള്ളത് ഒരുപാട് നല്ല ഓർമ്മകൾ; ദിൽഷ തുറന്ന് പറയുന്നു