in News നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തും പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യവും മാറി, വ്യക്തിപരമായി ഏറെ ഇഷ്ടം, മതപരമായ കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതാണ് കേരളത്തിലെ പ്രവണത- ഉണ്ണി മുകുന്ദൻ