in Entertainment മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കുമെന്ന് ഭാര്യ. ദിവ്യയ്ക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ചോദിച്ചാൽ ഒന്നും മിണ്ടില്ല, മുഖം വീർപ്പിച്ച് ഇരിക്കും, പ്രശ്നമുണ്ടായാൽ ആദ്യം കോംപ്രമൈസ് ചെയ്യുന്നത് ഞാനാണെന്ന് മധു