in Celebrity News ജനിക്കുമ്പോള്‍ ഒറ്റയ്ക്കാണ് ഭൂമിയിലേക്ക് വന്നത്, മരണത്തിലും തനിച്ചായിരിക്കും, കല്യാണത്തിലൂടെ, മക്കളൊക്കെയായി ഇവിടെ കുറെ ബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രിഹിക്കുന്നില്ല, 62-ാം വയസിലും വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് കോവൈ സരള