in News ജോലി രാജി വെച്ച് സിനിമയിലേക്ക് ഇറങ്ങാനുള്ള ധൈര്യം അച്ഛനാണ്, സിനിമയിലേക്ക് എത്താന്‍ 10 വര്‍ഷം എടുത്തപ്പോള്‍ അത്രയും കാലം അമ്മക്കും അശ്വതിക്കും എന്റെ രണ്ട് മക്കള്‍ക്കും അച്ഛന് കാവലായി, ഹൃദയം തൊടുന്ന കുറിപ്പുമായി അഭിലാഷ് പിള്ള