ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരിപാടിയിലെ പൈങ്കിളി എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായി ഇടം നേടിയെടുത്ത താരമാണ് ശ്രുതി രജനീകാന്ത് ഈ ഒരു പരമ്പര വലിയതോതിൽ ഹിറ്റായതോടെ ആരാധകരും വർദ്ധിക്കുകയാണ് ചെയ്തത് ഇന്ന് മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് താരം സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം തനിക്കുണ്ടായൊരു മോശം അനുഭവത്തെക്കുറിച്ചാണ് ശ്രുതി ഇപ്പോൾ പങ്ക് വയ്ക്കുന്നത് തന്നോട് കോംപ്രമൈസ് ചെയ്യാൻ ഒരാൾ ആവശ്യപ്പെട്ടതിനെ കുറിച്ചാണ് താരം പറയുന്നത്
ഒരു സിനിമയിലേക്കുള്ള വിളി വന്നപ്പോഴാണ് മോശമരുഭവും ഉണ്ടാകുന്നത് ഈയടുത്ത് എനിക്കൊരു സിനിമയിൽ നിന്നും വിളി വന്നു തമിഴ് സിനിമയാണ് വിളിച്ചത് മലയാളിയും കാസ്റ്റിംഗ് ഡയറക്ടർ ടീം ആണ് ലേ മറൈഡിനില് വച്ച സ്ക്രിപ്റ്റ് വായിക്കാം എന്നാണ് പറഞ്ഞത് ഞാനപ്പോൾ ചക്കപ്പഴത്തിന്റെ സെറ്റിൽ ആയിരുന്നു രാത്രി വൈകും എന്ന് പറഞ്ഞു അത് സാരമില്ലെന്ന് അവർ വേറെ തമിഴ് സിനിമകൾ ഏതെങ്കിലും കമന്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു ഇല്ല നാലഞ്ച് മുൻനിര താരങ്ങളുടെ സിനിമയിൽ നിന്നും വിളി വന്നിരുന്നു പക്ഷേ അവർക്ക് കോംപ്രമൈസ് ചെയ്യണം എന്ന് പറഞ്ഞതിനാൽ ഞാൻ താല്പര്യമില്ല എന്ന് പറഞ്ഞു എന്ന് അവരോട് പറഞ്ഞു
അത് കേട്ട് അവർ പറഞ്ഞു നമ്മുടെ സിനിമയിൽ അത്ര വലിയ കോംപ്രമൈസ് ഒന്നും കാണില്ല ചെറിയ കോംപ്രമൈസ് കാണുകയുള്ളൂ അതുകൊണ്ട് ഞാൻ നോ പറഞ്ഞു. അതിൽ ഞാൻ കൂടുതൽ ഒന്നും ചിന്തിച്ചില്ല നമുക്ക് നമ്മുടെ ക്യാരക്ടർ അറിയാമല്ലോ നമുക്ക് എന്താണ് വേണ്ടത് എനിക്ക് അത്യാഗ്രഹം ഒന്നുമില്ല. തെന്നിന്ത്യൻ സിനിമ കീഴടക്കണം എന്ന ആഗ്രഹം ഒന്നും എനിക്ക് ഇല്ല നല്ലത് വന്നാൽ ചെയ്യണമെന്നേയുള്ളൂ ഞാൻ അപ്പോൾ തന്നെ പറഞ്ഞു സമയം വെറുതെ കളയേണ്ട ചേട്ടന്റെ സമയവും വിലപ്പെട്ടതാണ് എന്റെ സമയവും വിലപ്പെട്ടതാണ് എന്ന്. വന്നു തിരക്കഥ കേട്ട് നോക്കൂ എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്ന് അയാൾ പറഞ്ഞു എന്തായാലും ഞാൻ നോ ആയിരിക്കും പറയുക അത് വലിയ കോംപ്രമൈസ് ആയാലും ചെറിയ കോംപ്രമൈസ് ആയാലും ശരി ഞാൻ അതിനെ ഒരു പാഷൻ ആയിട്ടാണ് കാണുന്നത് ഞാനിത് പ്രൊഫഷൻ ആയിട്ടല്ല കാണുന്നത് ഞാൻ ബിരുദാനന്തര ബിരുദധാരിയാണ് എനിക്ക് വേറെ ജോലി കിട്ടും ഞാൻ കഞ്ഞി കുടിക്കാതെ കിടന്നു പോകില്ല എന്നും ശ്രുതി പറഞ്ഞു