in

ഓട്ടോ ജീവനക്കാരനെ നടുറോഡിൽ വച്ച് മർദ്ദിച്ചു:  അർജുൻ സോമശേഖരനെതിരെ പരാതി

Auto employee assaulted in the middle of the road: Complaint against Arjun Somasekaran.

ചക്കപ്പഴം  പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് അർജുൻ സോമശേഖരൻ. നടി താരാ കല്യാണിന്റെ മകളായ സൗഭാഗ്യയുടെ ഭർത്താവാണ് അർജുൻ. സൗഭാഗ്യയുടെ ഒപ്പം റീലുകളിലൂടെയാണ് അർജുൻ ഓപ്പറേറ്റർക്കിടയിൽ സുപരിചിതനായത്.വൈകാതെ തന്നെ സൗഭാഗ്യയെ വിവാഹം ചെയ്തതോടുകൂടി താരങ്ങൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആവുകയായിരുന്നു.

വാഹനപ്രിയനും പെറ്റ് ലൗവറുമായ അർജുൻ അപ്രതീക്ഷിതമായാണ് അഭിനയരംഗത്തേക്കും കടന്നുവന്നത്. നൃത്തരംഗത്തും തന്റേതായ കഴിവ് അർജുൻ മുന്നിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് അർജുനെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്.

എറണാകുളത്ത് വച്ച് അർജുന്റെ വാഹനം ഒരു ഓട്ടോയുമായി ഇടിച്ച് വാക്ക് തർക്കം ഉണ്ടാവുകയും ഓട്ടോ ജീവനക്കാരനെ അർജുൻ മർദ്ദിച്ചതുമാണ് വാർത്ത. അർജുന്റെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി എന്നും ശേഷം പോലീസ് പരാതി നൽകിയെന്നും അറിയിക്കുന്നു. അർജുനും ഓട്ടോ ഡ്രൈവറുമായുള്ള വാക്ക് തർക്കത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം വൈറലായിരുന്നു. പിന്നാലെ ആയിരുന്നു ഒരു സ്വകാര്യ മാധ്യമത്തിന് ഡ്രൈവർ അഭിമുഖം നൽകിയത്. തൻറെ വാഹനത്തിൽ വന്ന് ഇടിച്ച് അസഭ്യം പറയുകയും ഒടുവിൽ തന്നെ മർദ്ദിച്ചന്നുമാണ് അർജുനെതിരെ ഓട്ടോ ജീവനക്കാരൻ നൽകിയ പരാതി.

Written by amrutha

In the latest interview, the actress is openly discussing some of the experiences she had to face during the filming.

ലുക്ക് കണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്, ഡൾ മേക്കപ്പുള്ള കഥാപാത്രങ്ങളാണ്  വാരാറുള്ളത് : ശാന്തി ബാലചന്ദ്രൻ

Basheer shared a video in which he addressed a question that had been asked by everyone, including the audience, for about a year and a half.

എല്ലാവരും ചോദിച്ച ആ സന്തോഷ വാർത്തയിതാ!!! മകളെ സ്വർണം കൊണ്ട്മൂടി ബഷീർ ബഷീ