in

കുഞ്ഞു സാരിയിൽ ആരാധകരെ മയക്കി കുട്ടി താരം വൃദ്ദി.. ക്യൂട്ട് ചിത്രങ്ങൾ കാണാം…. !!!

vridhi vishal

ഇപ്പോൾ സോഷ്യൽ മീഡിയയിൽ എറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും എറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു കുട്ടി താര സുന്ദരിയാണ് നമ്മുടെ വൃദ്ദി കുട്ടി. ഇന്നിപ്പോൾ ഈ കൊച്ച് സുന്ദരിക്ക് കേരളത്തിന് അകത്തും പുറത്തും മായി ലക്ഷക്കണക്കിന് ആരാധകർ ആണ് ഉള്ളത്. ഈ ചെറിയ പ്രായത്തിൽ തന്നെ തന്റെ കഴിവ് എല്ലാവർക്കും കാണിച്ചു കൊടുത്ത വൃദ്ദി കുട്ടി ഒരു അമാനുഷിക കഴിവ് ഉള്ള കൊച്ച് സുന്ദരിയാണ്.

ചെറിയ പ്രായത്തിൽ തന്നെ സീരിയലിലും അവിടെ നിന്നും സിനമയിലേക്കും ഈ കൊച്ച് സുന്ദരി എത്തിയിരിക്കുകയാണ്. അടുത്തിടെ സീരിയൽ താരാമായ അഖിൽ ആനന്ദിന്റെ വിവാഹ വേദയിൽ വൃദ്ദി കൂട്ടി ഒരു ഡാൻസ് കള്ളിക്കുകായുണ്ടയി ആ ഡാൻസ് വീഡിയോ ലോകം മൊത്തം ഏറ്റെടുത് വൈറൽ ആക്കിയിരുന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ ഒരു സ്റ്റാർ ആണ് വൃദ്ദി കൂട്ടി. ഡാൻസ് വീഡിയോ വൈറൽ ആയത് കാരണം ഒരുപാട് സിനിമയിൽ വൃദ്ദി കുട്ടിക്ക് അവസരങ്ങൾ എത്തി. സൂപ്പർ സ്റ്റാർ പ്രിത്വിരാജിന്റെ സിനിമയിലും കൂടതെ മറ്റ് ഒരുപാട് സിനിമയിൽ താരത്തിന് അവസരങ്ങൾ കിട്ടി.

ഇപ്പോൾ അവസാനം വൃദ്ദി കുട്ടി അഭിനയിച്ചത് സണ്ണിവൈന്റെ സാറാസ് എന്ന സിനിമയിൽ ആയിരുന്നു. അതിൽ ഏവരെയും അതിശയിപ്പിക്കുന്ന പ്രകടനം ആണ് വൃദ്ദി കുട്ടിയുടേത്. ഈ കഴിഞ്ഞ ദിവസം ആയിരുന്നു വൃദ്ദി കുട്ടിയുടെ ഇൻസ്റ്റഗ്രം അക്കൗണ്ടിന് അഞ്ച് ലക്ഷം ആരാധകർ ആയത് അത് കേക്ക് മുറിച്ചു കൊണ്ട് ആഘോഷിച്ചിരുന്നു. ഒരുപക്ഷെ അദ്യം ആയിരിക്കും പ്രായം കുറഞ്ഞ ഒരു താരം മീഡിയയിൽ ഏത്ര മാത്രം ആരാധകരെ നേടുന്നത്.

ഇപ്പോൾ ഇൻസ്റാഗ്രാമിൽ എന്ത് പോസ്റ്റ്‌ ആക്കിയാലും അത് ആരാധകർ ഏറ്റെടുത് വൈറൽ ആക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് വൃദ്ദി കുട്ടിയുടെ പുത്തൻ ചിത്രങ്ങൾ. കുഞ്ഞു സാരി ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് നമ്മുടെ കുട്ടി താരം എത്തിയിരിക്കുന്നത്.

ചിത്രങ്ങൾ നിമിഷ നേരം കോണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിരിക്കുകയാണ്. ഈ കൊച്ച് തരത്തിന് വേണ്ട എല്ലാ സപ്പോർട്ടും പിന്തുണയും നൽകുന്നത് അച്ഛനും അമ്മയും തന്നെയാണ്. എന്തായാലും മലയാളികളുടെ ഒരു കുട്ടി താര സുന്ദരിയായി മാറിയിരിക്കുകയാണ് വൃദ്ദി കുട്ടി.

Written by admin

navya nair

പണ്ടത്തെ ബാലമണിയ്ക്ക് ഒരു മാറ്റവുമില്ല: നവ്യയുടെ കിടിലൻ ലുക്ക്

വെറും പത്തൊമ്പത് ദിവസം മാത്രം ആയിരുന്നു ഞങ്ങൾ ഭാര്യയും ഭർത്താവുമായി ജീവിച്ചത്… വിവാഹ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ വെളിപ്പെടുത്തി രചന നാരായണൻകുട്ടി …. !!!