in ,

നാൽപ്പത് വയസ്സ് കഴിഞ്ഞതോടെ ആണ് ഞാൻ ലൈം ഗീകത ആസ്വദിക്കാൻ തുടങ്ങിയത്; വിദ്യ ബാലൻ പറയുന്നത് ഇങ്ങനെ..!!

വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മോഹവുമായി നടന്നിരുന്ന പെൺകുട്ടിയായിരുന്നു വിദ്യാബാലൻ. ശബാന ആസ്മി, മാധുരി ദീക്ഷിത് എന്നിവരുടെ അഭിനയങ്ങൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നതിന് താരത്തിന് പ്രചോദനമായി നിന്നിരുന്നു. പതിനാറാമത്തെ വയസ്സിൽ ഏക്താ കപ്പൂർ നിർമ്മിച്ച ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലെ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് തന്റെ അഭിനയജീവിതത്തിന് വിദ്യ തുടക്കംകുറിക്കുകയായിരുന്നു.

പരമ്പര വിജയമായതോടെ അഭിനയരംഗത്തു നിന്നും താരത്തിന് നിരവധി അവസരങ്ങൾ തേടിയെത്തി. അതിൽ കൂടുതലും സീരിയൽ രംഗത്ത് നിന്നുമുള്ളവ തന്നെയായിരുന്നു. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മാത്രം അഭിനയരംഗത്തേയ്ക്ക് കടന്നാൽ മതിയെന്ന മാതാപിതാക്കളുടെ തീരുമാനത്തിന് പുറത്ത് താൽക്കാലികമായി അഭിനയരംഗത്തു നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു വിദ്യ. 2003 ൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി ഭലോ ദേഖോ എന്ന ബംഗാളി ചിത്രത്തിലൂടെയാണ് താരം തൻറെ രണ്ടാം തിരിച്ചുവരവ് നടത്തുന്നത്.

പരിണിത എന്ന സിനിമയാണ് ആദ്യം അഭിനയിച്ച ഹിന്ദി ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം വിദ്യ നേടി എടുക്കുകയുണ്ടായി. രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത മുന്നാഭായി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വീണ്ടും ശ്രദ്ധേയമാക്കാൻ താരത്തിന് അവസരം ലഭിച്ചു. ഗുരു, ഏകലവ്യ, ഹേ ബേബി, ദി ഡേർട്ടി പിക്ചർ, കഹാനി എന്നീ ചിത്രങ്ങൾ താരത്തിന് കരിയറിൽ തന്നെ മാറ്റി നിർത്താനാവാത്തവയാണ്. അഭിനയജീവിതം വളരെയധികം ശോഭയോടെ കൂടി മുൻപോട്ടു പോയപ്പോഴും നിരവധി ഗോസിപ്പുകളും പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്ന ഒരാൾ കൂടിയാണ് വിദ്യ.

കൂടെ ജോലി ചെയ്യുന്ന പല അഭിനേതാക്കളുമായി താരം പ്രണയത്തിൽ ആണെന്ന വാർത്തകൾ പുറത്തു വന്നപ്പോഴും അതിനെയൊക്കെ ശക്തമായ രീതിയിൽ എതിർക്കുവാൻ ആയിരുന്നു താരം ശ്രമിച്ചത്. തൻറെ ശരീരഭാരത്തെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞതുകൊണ്ടാണ് തന്റെ മുൻ ബന്ധം തകർന്നത് എന്ന് 2009 ൽ വിദ്യ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. തൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തി തൻറെ കൂടെ നിന്നില്ലെങ്കിൽ ആരായാലും തകർന്നുപോകും. അങ്ങനെ ഒരു വ്യക്തി തുടർച്ചയായി എന്നിലെ കുറ്റം മാത്രം കണ്ടുപിടിക്കാൻ തുടങ്ങിയപ്പോൾ ആ ബന്ധത്തിൽ നിന്ന് മാറി നിൽക്കേണ്ടത് വളരെ അനിവാര്യമാണ് എന്ന് തോന്നുക ആയിരുന്നു എന്ന് താരം വ്യക്തമാക്കി.

വ്യക്തി ആരെന്ന് വിദ്യ വെളിപ്പെടുത്തിയെങ്കിലും വിദ്യയുടെ കൂടെ കിസ്മത് കണക്ഷൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്ന ഷാഹിദ് കപൂർ ആണെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾക്കെതിരെ ഷാഹിദും രംഗത്ത് വന്നിരുന്നു. 2012 യുടിവി മോഷൻ പിക്ചേഴ്സ് എന്ന കമ്പനിയുടെ സിഇഒ ആയ സിദ്ധാർത്ഥ് കപൂറുമായി താരം വിവാഹം കഴിയുകയും ഉണ്ടായി. പ്രണയവിവാഹമായിരുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തു. സാമൂഹ്യപ്രവർത്തക എന്ന നിലയിലും ഇതിനോടകം ശോഭിക്കുവാൻ കഴിഞ്ഞ ഒരാളാണ് വിദ്യാബാലൻ.

2011 മാർച്ചിൽ വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് സംഘടിപ്പിച്ച എർത്ത് അവർ എന്ന പരിപാടിക്ക് വിദ്യ പ്രചാരണം നൽകിയിരുന്നു. സ്ത്രീകൾക്ക് 40 കഴിയുമ്പോൾ സൗന്ദര്യം വർദ്ധിക്കുമെന്നും സെ ക്സ് ആസ്വദിക്കുവാൻ തുടങ്ങുമെന്നും ആണ് ഇപ്പോൾ വിദ്യ പറയുന്നത്. അതിന് കാരണം മറ്റുള്ളവർ എന്തുപറയുന്നു എന്ത് ചിന്തിക്കുന്നു എന്നുള്ള ചിന്ത സ്ത്രീകളിൽ നിന്ന് വിട്ട് അകലുന്നത് ആണെന്നും തന്നെ സംബന്ധിച്ചിടത്തോളം താൻ ലൈം ഗി ക ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യാൻ തുടങ്ങിയത് 40 ന് ശേഷം ആണെന്നുമാണ് ഒരിക്കൽ ഫിലിംഫെയർ നൽകിയ അഭിമുഖത്തിൽ വിദ്യ മനസ്സുതുറന്ന് പറഞ്ഞത്.

Written by admin

സിനിമയിൽ നിന്നുള്ള സുഹൃത്ത് ദിലീപേട്ടൻ മാത്രമാണ്; ചോദ്യങ്ങൾക്ക് മുന്നിൽ നാണക്കേട് തോന്നിയിട്ടുണ്ട്; മീര ജാസ്മിൻ പറയുന്നു

ദിലീപ് എന്റെ ഏട്ടനാണ്, സത്യം മാത്രമേ എന്നും വിജയിക്കുകയുള്ളൂ, ഞാൻ എന്നും കാവ്യക്കൊപ്പമാണ്; സുജ കാർത്തിക പറയുന്നു