in ,

പ്രണയം നടിച്ചവൻ വീണ്ടും വന്നത് എന്റെ ശരീരം മുന്നിൽ കണ്ടാണ്.. അവന് വേണ്ടിയിരുന്നത് എന്റെ ശരീരം മാത്രം…. വീണനന്ദകുമാർ…. !!!!

ആസിഫലി നായകനായി എത്തിയ കെട്ട്യോളാണെന്റെ മാലാഖ എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ സ്വന്തം മകളായി മാറിയ താരമാണ് വീണനന്ദകുമാർ. ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാള പ്രേക്ഷകർ ഏറ്റെടുത്തിരുന്നു അതിന് ശേഷം ഇപ്പോൾ താരം അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട്.

ഇപ്പോൾ ഇതാ ചെറുപ്പം മുതൽ താൻ മനസ്സിൽ കൊണ്ട് നടന്ന പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ചെറുപ്പകാലത്ത് തന്നെ കാണാൻ ഒട്ടും സൗന്ദര്യം ഇല്ലായിരുന്നു. സ്കൂൾ പഠന കാലത്ത് ആൺ കുട്ടികളുമായി ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലെ ഒരാളുമായി തനിക്ക് പ്രണയം ഉണ്ടായിരിന്നു എന്നാൽ ആ വിവരം അവനോട് പറഞ്ഞപ്പോൾ അത് അവൻ മൈൻഡ് പോലും ആക്കിയില്ല എന്നാണ് താരം പറഞ്ഞത്. എന്നാൽ താൻ സിനിമയിൽ എത്തിയപ്പോൾ തന്റെ മാറ്റങ്ങൾ കണ്ട് അവൻ തന്നെ തിരഞ്ഞുപിടിച്ചു എത്തിയിരുന്നു. തന്റെ സൗന്ദര്യവും ശരീര മാറ്റങ്ങൾ കണ്ടുമാണ് അവൻ വീണ്ടും വന്ന് ഇഷ്ടമാണെന്ന് പറയുന്നത്.

എന്നാൽ അപ്പോൾ തന്നെ എനിക്ക് അതിനോട് താൽപ്പര്യം ഇല്ലെന്ന് പറഞ്ഞു എന്നും വീണ പറഞ്ഞു അതിന്റെ കാരണം താരം പറഞ്ഞത് ഇങ്ങനെ. ഇപ്പോൾ അവന് എന്നോട് ആത്മാർത്ഥ പ്രണയം തോന്നിട്ടൊന്നും വന്നതല്ല മറിച്ച് അവൻ തേടി എത്തിയത് എന്റെ ശരീരം മുന്നിൽ കണ്ടാണ് അവന്റെ ലക്ഷ്യം തന്നെ ശരീരം മാത്രമായിരുന്നു. എന്റെ ശരീരത്തിൽ മറ്റം വന്നപ്പോളാണ് അവൻ ഇഷ്ടമാണ് എന്ന് പറഞ്ഞു വന്നത്. അത്തരത്തിൽ ഉള്ള ഇഷ്ടങ്ങളോട് തനിക്ക് താല്പര്യം ഇല്ലെന്നും വേണ വെക്തമാക്കി. പ്രണയം എന്നത് പവിത്രമായ ഒരു കാര്യമാണ് അതുകൊണ്ട് തന്നെ ശരീരത്തിന് അതിൽ സ്ഥാനം ഇല്ല അത്കൊണ്ട് തന്നെയാണ് അവനോട് ഇഷ്ടം ഇല്ലന്ന് പറഞ്ഞത്.

Written by admin

Leave a Reply

Your email address will not be published. Required fields are marked *

എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ അമ്മയാണ്, നമ്മുടെ മനസ് തിരിച്ചറിയുന്ന ഇടത്താണ് നമ്മുടെ ഉറ്റ സുഹൃത്തിന്റെ സ്ഥാനം- ശാലു മേനോന്‍

ഇതൊരു സർപ്രൈസ് ആയിരിക്കട്ടെ: ആരാധകരെ ആകാംക്ഷയിലാക്കി നിവേദ് ആൻറണിയുടെ ഫോട്ടോഷൂട്ട്