in ,

ടെന്നിസ് കളിച്ച് ക്ഷീണിതയായി സ്റ്റാർ മാജിക്‌ താരം വൈഗ… കളി ചിത്രങ്ങൾ പങ്കുവെച്ച് താരം… !!!!

മിനിസ്‌ക്രീനിലും ടീവി ഷോകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് വൈഗ. താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത് കുളിസീൻ എന്ന ഷോർട് ഫിലിമിൽ കൂടിയാണ്. ഇന്നിപ്പോൾ മലയാള സീരിയലിൽ ഒരുപാട് ആരാധകരുണ്ട് താരത്തിന്. ഇപ്പോൾ താരം മലയാളത്തിലും തമിഴിലുമാണ് കുടുതൽ അഭിനയിക്കുന്നത്.

അഭിനയ ജീവിതത്തിൽ എത്തുന്നതിന് മുൻപ് താരത്തിന്റെ പേര് ഹണിറോസ് എന്നായിരുന്നു എന്നാൽ അഭിനയത്തിൽ എത്തിയപ്പോൾളാണ് താരം വൈഗ എന്ന പേര് സ്വന്തമാക്കിയത്. സിനിമയിൽ ആദ്യമായി താരമെത്തിയത് ഓർഡിനറി എന്ന സിനിമയിൽ കൂടിയാണ് അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരത്തെ ഒരുപാട് ആരാധകരെ നേടിയെടുത്തത് സ്റ്റാർ മാജിക്‌ എന്ന ഹിറ്റ് പ്രോഗ്രാമിൽ കൂടിയാണ്.

കൊറോണ കാലത്ത് താരം പുതിയ ഒരു കാര്യം തുടങ്ങിയിരുന്നു ടെന്നീസ് കളി. എത്ര തിരക്കുണ്ടെങ്കിൽ പോലും ദിവസവും താരം ടെന്നിസ് കളിക്കുന്നുണ്ട്. ഇപ്പോൾ ഇതാ ടെന്നിസ് കളിച്ച് ക്ഷീണിച്ച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം കളിചിത്രങ്ങൾ പങ്കുവെയ്ച്ചത്. ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരുന്നു. അഭിനയത്രി മാത്രമല്ല താരം ഒരു മോഡൽ കൂടിയാണ്.മോഡലിംഗ് രംഗത്ത് നിന്നാണ് താരം മിനിസ്‌ക്രീനിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് എല്ലാവിധ പിന്തുണയും അവിടെലഭിക്കാറുണ്ട് എന്തായാലും ടെന്നീസ് കലിയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.