in

ഇന്നത്തെ തലമുറ അനുശ്രീയെയും ചേട്ടനെയും കണ്ടുപഠിക്കണം!!!  അസൂയ തോന്നും ഇവരുടെ കുടുംബം കണ്ടാൽ

Today's generation should meet Anushree and Chetan! Their family will feel jealous if they see it.

മലയാള സിനിമയിലെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്തതാരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിത ആവുകയും ചെയ്തു

മലയാളത്തിൽ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം അനുശ്രീ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. ഇപ്പോഴത്തെ താരത്തിനെ കുറിച്ച് ഹരി പത്തനാപുരം പറഞ്ഞ വാക്കുകളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.

അനുശ്രീ വീട്ടിൽ വന്നു കഴിഞ്ഞാൽ സെലിബ്രിറ്റി പട്ടം ഊരി വെച്ച ഒരു സാധാരണക്കാരിയാകും. നാട്ടിലുള്ളവർക്കും കുടുംബക്കാർക്കും ഒക്കെ അവൾ പ്രിയങ്കരിയാണ്. ഏറ്റവും ഇഷ്ടം ചേട്ടനെയാണ്.ചേട്ടൻ അനൂപ് കഴിഞ്ഞാലാണ് മറ്റെന്തും..  അച്ഛനും അമ്മയും ചേട്ടനും ഏടത്തിയമ്മയും കുഞ്ഞും ഉള്ളതാണ് അനുശ്രീയുടെ ലോകം. ഓണത്തിന് ഒക്കെ ഇവരുടെ വീട്ടിൽ പ്രത്യേക ആഘോഷങ്ങൾ നടക്കാറുണ്ട്.സഹോദര സ്നേഹം എന്നത്  ഇവരെ കണ്ടു പഠിക്കേണ്ടതാണ്. അത്രയ്ക്കും വളരെ ആത്മബന്ധം ആണ് അവർക്കുള്ളത്. ഇന്നത്തെ കാലത്ത് ഇത്തരം സഹോദരസ്നേഹം ആരും കണ്ടിട്ടുണ്ടാവില്ല. ആരും അതിശയിച്ചു പോകും ഇവരുടെ കുടുംബത്തിൽ ചെന്നാൽ. ഹരി പത്തനാപുരം പറയുന്നു

Written by amrutha

As a media worker, I react to criticism against Shobhana.

വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന അന്തിണികൾക്ക് ഒക്കെ ഇന്നലെ മുതൽ ശോഭന കലാകാരിയേ അല്ലത്രേ!! കേരളീയം വേദിയിൽ അവരെ കണ്ടപ്പോൾ സ്തുതിഗീതം പാടിയ അതേ ടീമുകൾക്ക് ഇന്നലെ രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുത്ത നാരീശക്തിയിൽ അവരെ കണ്ടപ്പോൾ സഹിക്കുന്നില്ല!!

Later, thousands came in support of Amrita.

ഇടക്കിടക്ക് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വരുമ്പോ ആകെ മനം മടുക്കും: അഭിരാമി സുരേഷ്,