in

പ്രസവം അടുത്തിട്ടും എനർജറ്റിക്കായി സ്റ്റൈലിഷായി പേളി!! എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകർ

The new pictures prepared for the Pearly Mani show have now been shared.

ആരാധകരുടെ പ്രിയപ്പെട്ട ഇൻഫ്ലുവൻസറും അവതാരികയും ഒക്കെയാണ് പേളി മാണി. ഗർഭകാലത്ത് പേളി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർക്കിടയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.  ഇപ്പോൾ പേളി മാണി ഷോയ്ക്ക് വേണ്ടി തന്നെ ഒരുങ്ങിയ പുതിയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. പ്രസവം അടുത്തെത്തിയിട്ടും പേളിയെ കാണാൻ അതിസുന്ദരി ആയിട്ടുണ്ട് എന്നും ഇതുപോലെ പുഞ്ചിരിക്കണമെന്നും ആരാധകർ കമൻറ് ബോക്സുകളിൽ അറിയിച്ചു. ഏഴാം മാസം കഴിഞ്ഞിട്ടും വളരെ ആക്ടീവായാണ് യൂട്യൂബ് ലോകത്ത് ഉള്ളത്..

കല്യാണി പ്രിയദർശന്റെ ഇൻറർവ്യൂവും താരം ഈയടുത്ത് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഗർഭാവസ്ഥയിലുള്ള അസ്വസ്ഥതകളും വിഷമങ്ങളും ഒക്കെ ഉണ്ടെങ്കിലും താരം വളരെ എനർജറ്റിക്കായാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

 

മലയാളത്തിൽ എന്നല്ല മറ്റ് ഏതൊരു ഭാഷയിലും ഇത്രയും ഗർഭിണിയായിട്ട് കൂടി അവതാരികയാവാനും ഇത്രയധികം എനർജറ്റിക്കായി നിൽക്കാനും പേളിയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും ആരാധകർ കമൻറ് ബോക്സുകളിൽ എഴുതിയിരുന്നു.

ഈയടുത്തായിരുന്നു താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ സജീവമായി മാറിയത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

Written by amrutha

On the day of celebration, fans' hearts were mesmerized by the photo shoot of Priya Varrier.

ആഘോഷനാളിൽ ആരാധകരുടെ മനം മയക്കി  പ്രിയ വാര്യർ!!! ഫോട്ടോഷൂട്ട്

Many people, including colleagues and fans, have expressed their wishes in the comment boxes of the star

ജീവിതത്തിൽ ഒരാൾ കൂടി വരുന്നു. സന്തോഷവാർത്ത പങ്കിട്ട് മിനിസ്ക്രീൻ താരം ലക്ഷ്മി പ്രമോദ്