in

ഈ ഫോട്ടോ ഞാൻ നാസക്ക് അയയ്ക്കും, കാരണം പറഞ്ഞ് രാധിക!!!ചിത്രങ്ങൾ ഏറ്റെടുത്ത് മമ്മൂട്ടി ആരാധകർ

The latest picture shared by the actor is currently capturing the attention of fans. Radhika shared a picture with the Malayalam megastar Mammootty

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് രാധിക. ചിത്രത്തിലെ റസിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയ ഒന്നായിരുന്നു. മലയാളി പ്രേക്ഷകർക്ക് റസിയ എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാനും സാധിക്കില്ല  ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ വളരെ സുപ്രധാന വേഷമായിരുന്നു രാധിക അവതരിപ്പിച്ചത്. അതിനുമുമ്പും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന് ഏറ്റവും അധികം പ്രശംസകൾ ലഭിച്ചത് ക്ലാസ്മേറ്റ്സ് എന്ന ചിത്രം ആയിരുന്നു.

പിന്നീട് അങ്ങോട്ട് ഒരുപാട് ചിത്രങ്ങളിൽ രാധിക അഭിനയിച്ചു. അതിനിടയ്ക്ക് വിവാഹവും കഴിഞ്ഞു. പിന്നീട് താരം വിദേശത്തേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വളരെയധികം സജീവമാണ്.
താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആരാധകർക്കിടയിലെപ്പോൾ ശ്രദ്ധ നേടിയെടുക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രമായിരുന്നു രാധിക പങ്കുവെച്ചത്.

ഈ ഫോട്ടോ നാസയ്ക്ക് അയക്കുകയാണെന്നും കാരണം തൻറെ അടുത്തുള്ളത് ഒരു നക്ഷത്രം ആണെന്ന് രാധിക കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. രസകരമായ കമൻറുകൾ ആണ് താരത്തിന്റെ കമൻറ് ബോക്സിൽ ആരാധകർ എഴുതിയത്.

മമ്മൂട്ടിയുടെ ഫാൻസ് ഗ്രൂപ്പുകളില്ലാതെ എല്ലാം ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്. മലയാളസിനിമയിലേക്ക് രാധിക തിരിച്ചുവരവ് നടത്തുകയാണ്. ഒരുപാട് ചിത്രങ്ങൾ താരത്തെ കാത്തിരിക്കുന്നുണ്ടെന്ന് ആരാധകരും കമൻറുകൾ നൽകുന്നുണ്ട്. വിവാഹത്തിനുശേഷം അഭിനയരംഗത്ത് രാധിക അധികം സജീവമല്ല. പക്ഷേ സോഷ്യൽ മീഡിയയിലൂടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.

Written by amrutha

Many people, including colleagues and fans, have expressed their wishes in the comment boxes of the star

ജീവിതത്തിൽ ഒരാൾ കൂടി വരുന്നു. സന്തോഷവാർത്ത പങ്കിട്ട് മിനിസ്ക്രീൻ താരം ലക്ഷ്മി പ്രമോദ്

Prachi Tehlan's new glamorous look.

‘അമ്പോ…..വൈറ്റിൽ ഗ്ലാമറസ്സായി ‘പ്രാചി തെഹ്ലാൻ’…!!