അമല പോളിനെ അറിയാത്ത മലയാളികൾ ആരും ഉണ്ടായിരിക്കില്ല മലയാളത്തിലായിരുന്നു തുടക്കമെങ്കിലും അന്യഭാഷ ചിത്രമായ മൈനയിലൂടെയാണ് താരം ശ്രദ്ധ നേടിയത് തുടർന്നാണ് മലയാളത്തിൽ പോലും ശക്തമായ കഥാപാത്രങ്ങളെ താരത്തിന് ലഭിക്കുന്നത് പിന്നീട് തമിഴ് സംവിധായകനായ വിജയ് മായുള്ള താരത്തിന്റെ വിവാഹബന്ധവും വളരെയധികം ശ്രദ്ധ നേടിയിരുന്നു എന്നാൽ വളരെ വേഗം തന്നെ ആ വിവാഹബന്ധം വേർപിരിയലിൽ എത്തുകയായിരുന്നു ചെയ്തത്. പരസ്പരം വഴികൾ ഒന്നും പറയാതെ തന്നെ ഇരുവരും വേർപിരിയുകയാണ് ചെയ്തത് എന്നാൽ ആ വേർപിരിയലിന്റെ കാരണം കൂടുതൽ പ്രാധാന്യം കരിയറിന് അമല നൽകിയതാണ് എന്ന് പിന്നീട് പലരും പറയുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു
ആ വേർപിരിയലിന് ശേഷം നവംബർ മാസത്തിൽ ആയിരുന്നു അമല പോൾ രണ്ടാമത് വിവാഹം കഴിക്കുന്നത് മുൻപേ തന്നെ വിവാഹം കഴിച്ച വ്യക്തിയാണ് വിജയ് തന്റെ ഒരു സുഹൃത്തിനെ തന്നെയായിരുന്നു അമല വിവാഹം കഴിച്ചിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമല പങ്കുവെക്കുന്ന ചില ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഈ വിശേഷങ്ങൾക്ക് എല്ലാം വലിയ തോതിൽ തന്നെ പ്രതികരണങ്ങളും ലഭിക്കാറുണ്ട് അടുത്ത സമയത്ത് താരം പങ്കുവെച്ച വിശേഷം എന്നത് തന്റെ ജീവിതത്തിലെ ഒരു നിർണായക നിമിഷത്തെക്കുറിച്ച് ആയിരുന്നു
താനിപ്പോൾ ഗർഭിണിയാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റുമായാണ് അമല എത്തിയത് ഈ പോസ്റ്റ് കണ്ടതോടെ നിരവധി ആളുകളാണ് വിമർശനങ്ങളുമായി രംഗത്തെത്തിയുന്നത് നവംബറിൽ ആയിരുന്നില്ല വിവാഹം കഴിഞ്ഞത് എന്നും ഇപ്പോൾ ഗർഭിണിയാകാനുള്ള സമയമായോ എന്നുമൊക്കെയാണ് പലരും ചോദിക്കുന്നത് തന്റെ അല്പം ഉന്തിയ വയർ കൂടി കാണിച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തത് ഇതോടെ പലരും ചോദിക്കുന്നത് വയറൊക്കെ ആകാനുള്ള സമയമായോ എന്നാണ് അതോ വിവാഹത്തിന് മുൻപ് ഗർഭിണിയായിരുന്നു എന്നും അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ് എന്നും പലരും പറയുന്നുണ്ട് ഇപ്പോൾ താരത്തെ വിമർശിക്കുന്ന തിരക്കിലാണ് ആരാധകർ എന്ന് പറയുന്നതാണ് സത്യം. കൂടുതൽ ആളുകളും ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത് ഇതിനു മുൻപ് ഗർഭിണിയായിരുന്നോ എന്നാണ്.