in , ,

വെറൈറ്റി പോസിങ് അല്ലേ.. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ മോഡൽ, ഫോട്ടോസ് കാണാം

ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. ഓരോ ഫോട്ടോഷൂട്ട് ഒന്നിൽനിന്ന് വളരെയധികം വൈവിധ്യമാണ് മറ്റൊന്നിലേക്ക് ഉൾക്കൊള്ളുന്നത്. നിരവധി മോഡലുകൾ ഫോട്ടോഷൂട്ട്കളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഓരോരുത്തരുടെയും ഫോട്ടോഷൂട്ട് ഗ്ലാമറസിന് അധിക പ്രാധാന്യം നൽകുന്നവയാണ്. എന്നതുകൊണ്ടുതന്നെ അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ സൈബർലോകത്ത് വൈറൽ ആയി മാറാറുണ്ട്. ഫോട്ടോഷൂട്ടിന്റെ പേരിൽ അംഗീകാരങ്ങളും വിമർശനങ്ങളും ഒരുപോലെ നേരിടുന്ന താരങ്ങളും കുറവല്ല.

പല താരങ്ങളുടെയും ചിത്രങ്ങൾ അംഗീകാരങ്ങൾ ഏറ്റുവാങ്ങുന്നതിനെക്കാൾ ഏറെ വിമർശനങ്ങൾ ആണ് നേരിടുന്നത്. എന്നാൽ ഉണ്ടാകുന്ന വിമർശനങ്ങളെ സധൈര്യം നേരിടുവാൻ പല താരങ്ങളും ശ്രമിക്കാറുമുണ്ട്. തന്നെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകുവാൻ ആണ് ഓരോ താരങ്ങളും ശ്രമിക്കുന്നത്.

അതുകൊണ്ടുതന്നെ അവർക്ക് പൂർണ പിന്തുണയുമായി വലിയ ഒരു വിഭാഗം ആളുകൾ തൊട്ടുപിന്നിൽ തന്നെയുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തതകൾ കൊണ്ടുവരാനാണ് ഇന്ന് പലരുടേയും ശ്രമം. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കും ഇത്തരം ചിത്രങ്ങൾ കാരണമാകാറുണ്ട്.

എന്നാൽ ഇത്തരത്തിൽ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ വിവാദങ്ങളും പലപ്പോഴും സൃഷ്ടിക്കാറുണ്ട്. വിമർശനങ്ങൾക്ക് അവ വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്.പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകൾ ഒക്കെ നടത്തി ശ്രദ്ധിക്കപ്പെടാൻ ആളുകൾ ഏതറ്റംവരെ പോകാനും ഇന്നത്തെ കാലത്ത് തയ്യാറാണ്. അതുകൊണ്ട് തന്നെ നിരവധി മോഡലുകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിത്തന്നെ നിറഞ്ഞുനിൽക്കുന്നു.

ധാരാളം ആരാധകരുള്ള ഒരു മോഡലാണ് താനിഷ്ക് ശർമ. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ പ്രത്യേകത.തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് സമൂഹ മാധ്യമങ്ങൾ വഴി താരം പങ്കുവയ്ക്കാറുണ്ട്.

വെറൈറ്റി പോസിലുള്ള ഫോട്ടോകൾ ആണ് താരം ഓരോ തവണയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്. നിരവധിപേരാണ് ചിത്രങ്ങൾക്ക് കമൻറുകൾ ആയി എത്തുന്നത്. ഏത് വേഷം ധരിച്ചാലും അതിസുന്ദരിയായി ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർക്കും ഈ അഭിപ്രായത്തിൽ മാറ്റമൊന്നുമില്ല.

ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2019ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവാണ് താരം. കൂടാതെ 2016ലെ മിസ്സ് ദിവാ സിക്സ് ഫൈനലിസ്റ്റ് കൂടിയാണ് താനിഷ്ക്. താരത്തിന്റെ പേരിൽ ഫാൻസ് ക്ലബ്ബുകൾ പോലും ഇന്ന് സൈബർ ലോകത്ത് സജീവമായി കഴിഞ്ഞിരിക്കുകയാണ്.

അധികവും ഗ്ലാമർ ചിത്രങ്ങൾ ആണ് താരം പങ്കുവെക്കുന്നത്. ഗ്ലാമറിന് പ്രാധാന്യം നൽകിയിട്ടുള്ള ചിത്രങ്ങൾ ഒക്കെയും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ളവ ആണ്. വ്യത്യസ്ത പോസിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറയുന്നതിലധികവും.

വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഓരോ ചിത്രത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ധാരാളമാളുകൾ ചിത്രങ്ങൾക്ക് താഴെ കമൻറ്മായി എത്തിയിട്ടുണ്ട്. കൂടുതലും താരത്തിന്റെ സൗന്ദര്യത്തെ അംഗീകരിച്ചുകൊണ്ടുള്ള കമന്റുകൾ ആണ്.

Written by Editor 1

ചേച്ചീ ചേച്ചീടെ ഭർത്താവിന് എന്റെ ഊ ഭാഗം കാണണമെന്ന് പറയുന്നു, എന്താ ചേയ്യേണ്ടത്, വൃത്തികെട്ട് കമന്റിട്ടവനേയും ഭാര്യയേയും കയ്യോടെ പൊക്കി എട്ടിന്റെ പണികൊടുത്ത് നടി അൻസിബ ഹസൻ, സംഭവം ഇങ്ങനെ

ഇത് മധുവിധു കാലം. കിടിലൻ ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് നയൻതാരയും വിഘ്‌നേഷും, ഏറ്റെടുത്ത് ആരാധകർ