in

‘തിരമാലകൾക്കിടയിൽ നിന്നും കിടിലൻ വീഡിയോ പങ്കുവെച്ച് ഗ്ലാമർ താരം’തമന്ന’…. ഹോട്ട് വീഡിയോ കാണാം…!!

ഇന്ത്യൻ സിനിമയിൽ തന്നെ ഒരുപാട് ആരാധകരുള്ള താര സുന്ദരിയാണ് തമന്ന ഭാട്ടിയ.തണ്ട് സൗന്ദര്യവും അഭിനയവും കൊണ്ട് കോടികണക്കിന് ആരാധകരുടെ മനസിൽ കയറിൽ ഒരു താരം കൂടിയാണ്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ എത്തിയിട്ട് ഇതാണ്ട് പതിനെട്ട് വർഷം പിന്നിട്ടിരിക്കുകയാണ്.2005 ലാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത് .ഹിന്ദി സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച താരത്തിന്റെ അഭിനയ ജീവിതം മാറിമറിയുന്നത് തെന്നിന്ത്യൻ സിനിമകളിൽ കൂടിയാണ്.താരത്തെ മലയാളികൾക്കിടയിൽ ആദ്യം തിളങ്ങുന്നത് മൊഴിമാറ്റ ചിത്രമായ ഹാപ്പി ഡേയ്‌സ് എന്ന സിനിമയിൽ കൂടിയാണ്.ഈ ഒറ്റ സിനിമ കൊണ്ട് മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരെ കിട്ടിയിരുന്നു.

ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.ഇന്ത്യൻ സിനിമയിൽ തന്നെ റെക്കോർഡുകൾ തീർത്ത ബാഹുബലി തുടങ്ങിയ ബ്രമാണ്ട സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.ഇന്നിപ്പോൾ കോടികൾ പ്രതിഫലം വാങ്ങുന്ന ഒരു താരമായി മാറിയിരിക്കുകയാണ് താരം.ഹിന്ദി,തെലുങ്ക്,തമിഴ്,കന്നട തുടങ്ങിയ ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം തന്റെ സാന്നിത്യം അറിയിച്ചിട്ടുണ്ട്.അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന മോഡലും നർത്തകിയുമാണ്.ഇതിനോടകം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം കോടികണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് പിന്തുണ ലഭിക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ വീഡിയോ.ഹോട്ട് ലുക്കിൽ കടൽക്കരയിൽ അതീവ സുന്ദരിയയായിട്ടുള്ള താരത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.വീഡിയോ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റാക്കിയത്.

Written by admin

ഭർത്താവ് റാഷി ക്രിസ്ത്യനായിരുന്നു, മതം മാറി മുസ്ലീമായപ്പോഴാണ് പേര് മാറ്റിയത്, റാഷിയുടെ വീട്ടിൽ പ്രശ്‌നമൊന്നുമില്ലായിരുന്നു- സുമി റാഷിക്

സ്ത്രീയായതിനാൽ പരസ്പരം മനസിലാക്കാൻ എളുപ്പമാണ്. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ്, കുഞ്ഞിനെ വേണമെന്ന് തോന്നിയാൽ ദത്തെടുക്കും