More stories

  • Sumesh Moor photos
    in

    പൃഥ്വിരാജിന്റെ ചിത്രത്തിലെ വേഷം വേണ്ടെന്ന് വെച്ചതിന്റെ കാരണം വെളിപ്പെടുത്തി കളയിലെ വില്ലൻ മൂർ

    സൂപ്പർ സ്റ്റാർ ടോവിനോ തോമസ് നായകനായ വിജയ ചിത്രം ആയിരുന്നു ‘കള ‘.കൊറോണ എന്ന മഹാമാരിക്ക് ഇടയിലാണ് ഈ ടോവിനോ ചിത്രം റിലീസ് ചെയ്തത്.ടോവിനോ തോമസിന്റെ കരിയറിൽ തന്നെ ഇതുപോലെ ഉള്ള വേഷം ചെയുന്നത് ഇതാദ്യം ആയിരിക്കും.അതുകൊണ്ട് തന്നെ ആരാധകർ ഈ ചിത്രത്തെ ഇരു കൈയും കുപ്പിയാണ് വരവേറ്റത്.ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും അവരുടെ വേഷം നലത് പോലെ ചെയ്തു എന്നതും ഈ സിനിമയുടെ വിജയത്തിന് കാരണമായി.അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത ഒരുതരമാണ് സുമേഷ് […] More