in

മകൾ കീർത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടാൻ ഉദ്ദേശം ഇല്ല. അവനെ വിടരുത് എന്നാണ് മോഹൻലാലും പറഞ്ഞത്. അവനെ തപ്പുകയാണ് സുരേഷ് കുമാർ… !!

ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ താര രാജാവാണ് മോഹൻലാൽ. ഇപ്പോൾ ഇതാ ലോക സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിചിരിക്കുകയാണ് മോഹൻലാൽ നായകനായ ബ്രഹ്മണ്ഡ സിനിമ മരക്കാർ അറബിക്കടലിന്റെ സിഹം. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ഡിസംബർ 2നാണ് ലോകം മുഴുവനായി റീലിസ് ചെയ്തത്. എന്നാൽ ദേശീയ അവാർഡ് നേടിയ ഈ സിനിമയെ മേക്കിങ്ങിനെ പറ്റി വ്യാപകമായി വിമർശങ്ങളും ഡിഗ്രിഡിനും നടന്നിരുന്നു. ഇപ്പോൾ ഇതാ മരക്കാർ സിനിമയെ പിന്തുണച്ചു കൊണ്ട് എത്തിയിരിക്കുകയാണ് പ്രശസ്ത നടനും നിർമാതാവും ആയ സുരേഷ് കുമാർ.

മരക്കാരിൽ ശ്രദ്ധേയമായ ഒരു വേഷം സുരേഷ് കുമാർ ചെയ്തിരുന്നു. എന്നാൽ തനിക്ക് ആ വേഷം പൂർണമായും ഇഷ്ടപെട്ടിട്ടില്ല എന്ന് സുരേഷ് കുമാർ തന്നെ വെളിപ്പെടുത്തിയിരുന്നു ഇതെസമയം സുരേഷ് കുമാറിന്റെ മകൾ കീർത്തി സുരേഷും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കീർത്തി സുരേഷിനെ ഒരു യുവാവ് തെറി പറഞ്ഞ സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരന്നു. എന്നാൽ തെറി പറഞ്ഞവനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല എന്നാണ് സുരേഷ് കുമാർ ഒരു ഇന്റർവ്യൂയിൽ പറഞ്ഞത്.

അദേഹത്തിന്റെ വാക്കുകൾ ഇങ്ങെനെ മരക്കാർ നല്ലൊരു സിനമായാണ് എന്നാൽ അതിൽ താൻ അഭിനയിച്ച രാജാവിന്റെ ചിത്രം തനിക്ക് ഇഷ്ട്ടപെട്ടിട്ടില്ല. പ്രിയദർശന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ആ വേഷം സിനിമയിൽ അഭിനയിച്ചത്. എന്നാൽ മരക്കാർ ഒരു ബ്രഹ്മണ്ഡ ചിത്രം തന്നെയാണ് എല്ലാവരും അറിയേണ്ടതും കണ്ടിരിക്കേണ്ടതുമായ ഒരു സിനമ തന്നെയാണ് . പ്രിയദർശൻ ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. പക്ഷെ സിനിമയിക്ക് ഇപ്പോൾ ഒരുപാട് നെഗറ്റീവ് റിവ്യൂവാണ് വരുന്നത് അതിൽ നല്ല സങ്കടം ഉണ്ടെന്നും സുരേഷ് കുമാർ വെളിപ്പെടുത്തി. അടുത്തിടെ തന്റെമകൾ കീർത്തി സുരേഷിനെ സോഷ്യൽ മീഡിയയിൽ കൂടി ഒരു വ്യക്തി തെറി പറഞ്ഞ കാര്യം ഈ അടുത്താണ് താൻ അറിഞ്ഞത്. അതിനെതിരെ ശക്തമായി മുന്നോട് പോകാനാണ് തീരുമാനം.

മോഹൻലാൽ ആണ് കീർത്തിയെ തെറി പറയുന്ന വീഡിയോ തന്റെ ശ്രദ്ധയിൽ പെടുത്തിയത്. രജനികാന്ത് നായകനായ അണ്ണാത്തെ എന്ന സിനിമ കണ്ടിട്ടാണ് ഒരു വെക്തി തന്റെ മകളെ പച്ച തെറി പറഞ്ഞത്. സിനിമ ഇഷ്ടായിലെങ്കിൽ വിമർശികമാകാം അല്ലാതെ കല്ല് കുടിച്ചുകൊണ്ട് മകളെ തെറി പറയാൻ ആർക്കും അവകാശമില്ല. അതുകൊണ്ട് തന്നെ ഈ സംഭവം വെറുതെ വിടാൻ പറ്റുകയില്ല. മോഹൻലാൽ തന്നെയാണ് കേസ് കൊടുക്കാൻ തന്നോട് അദ്യം പറഞ്ഞത്. തെറി വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനൽ ഉടമയെ പോലീസ് തപ്പികൊണ്ടിരിക്കുകയാണ് എന്നും സുരേഷ് കുമാർ വെളിപ്പെടുത്തി.

Written by admin

മിസ്സ്‌ യൂ ചക്കരെ, അപ്പൊ ഹാപ്പി കല്യാണ ദിവസം: അർച്ചന സുശീലന് ആശംസകളുമായി താരങ്ങൾ

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനശ്വര രാജൻ.. ചിത്രങ്ങൾ വൈറൽ… !!!