in

ഉടുപ്പും കേക്കും ബലൂണും എല്ലാം ഒരുപോലെ!!! പൈങ്കിളിക്ക് ആശംസകളുമായി ആരാധകർ

Shruti's birthday celebration is the same with the dress, cake, and balloons.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരമാണ് ശ്രുതി രജനികാന്ത്. റേഡിയോ ജോക്കി ആയായിരുന്നു ശ്രുതി പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ധരിച്ച    വേഷവും കേക്കും ബലൂണും എല്ലാം ഒരുപോലെ ആക്കിയാണ് ശ്രുതിയുടെ ബർത്ത് ഡേ ആഘോഷം. ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ചിത്രങ്ങൾ ഏറ്റെടുത്തത്.  ചിത്രത്തിന് താഴെ കമന്റുകളുമായി വന്നിരിക്കുന്നത് നിരവധി പേരാണ്.

വ്യത്യസ്തമായ രീതിയിൽ നടി ബർത്ത് ഡേ സെലിബ്രേഷൻ ഫോട്ടോഷൂട്ട് നടത്തിയതാണ് ഇപ്പോൾ ഏറ്റവും അധികം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നിങ്ങളുടെ ജന്മദിനത്തിൽ എന്താണ് പ്രത്യേകത അത് കേക്കാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ചിത്രങ്ങൾ താരം പങ്കുവെച്ചത്. സ്വയം ആശംസ അറിയിച്ചുകൊണ്ടുള്ള ശ്രുതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

ചിത്രത്തിനൊപ്പം താൻ കണ്ടതിൽ വെച്ച് ശക്തമായ അതിജീവിക്കുന്ന ഒരു വ്യക്തി ഞാനാണ് ഓരോ വർഷം എന്തെങ്കിലും ശക്തിയാക്കി കൊണ്ടിരിക്കും എൻറെ ചിറകുകൾ വലുതാകട്ടെ എന്നായിരുന്നു ശ്രുതി പങ്കുവെച്ചത്.

Written by amrutha

ഷൈൻ ടോം ചാക്കോ പ്രണയത്തിൽ, പരസ്യമായി പ്രഖ്യാപിച്ച് താരം, വധുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തി സോഷ്യൽ മീഡിയ

Rashmika is truly upset about the dangers posed by 'deepfake' technology, and Chinmayi has reacted to it

രശ്മിക ശരിക്കും അസ്വസ്ഥയായാണ്: ‘  ഡീപ് ഫേക്ക് ‘  പെൺകുട്ടികളെ അപകടത്തിലാക്കും : പ്രതികരിച്ച്  ചിന്മയി